obituarylive Broadcasting

കിടങ്ങൂർ: തേവർമറ്റത്തിൽ (വാരികാട്ട് ) ജോസഫ് റ്റി.ജെ

Tiju Kannampally  ,  2020-01-15 07:19:39amm

കിടങ്ങൂർ: തേവർമറ്റത്തിൽ (വാരികാട്ട് )ജോസഫ് റ്റി.ജെ (ഔസേപ്പച്ചൻ ചേർപ്പുങ്കൽ സോമിൽ-65) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. ഭാര്യ മേരിക്കുട്ടി കൈപ്പുഴ കള്ളിയടിയിൽ കുടുംബാംഗമാണ്. മക്കൾ- ജെമി( കുവൈറ്റ്), ജെനി (ദുബായ്), ജെറി( മാൾട്ട ) ജസ്റ്റിൻ. മരുമക്കൾ മാത്യു പൂണഞ്ചിറ കിടങ്ങൂർ(കുവൈറ്റ്‌), ഡിറ്റോ പെരുമാനൂർ പുന്നത്തുറ (ദുബായ്).



Latest

Copyrights@2016.