obituarylive Broadcasting

നീ​ണ്ടൂ​ർ: മുണ്ടന്താനത്ത് പ്രാ​ലേ​ൽ അ​ന്ന​മ്മ ജോണ്‍ | Live Funeral Telecast Available.

Tiju Kannampally  ,  2020-01-15 02:15:02amm

നീ​ണ്ടൂ​ർ: മുണ്ടന്താനത്ത് പ്രാ​ലേ​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (90) നി​ര്യാ​ത​യാ​യി.സംസ്‌കാരം വെളളിയാഴ്ച(17.01.2020) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. മ​ക്ക​ൾ: പ​രേ​ത​നാ​യ ബാ​ബു, പ​രേ​ത​യാ​യ സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് എ​സ്‌.​വി.​എം, സാ​ലി, സൈ​മ​ൺ, ഫാ.​തോ​മ​സ് പ്രാ​ലേ​ൽ (റെ​ക്ട​ർ, കോ​ട്ട​യം അ​തി​രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി). മ​രു​മ​ക്ക​ൾ: ലൈ​ല കോ​ച്ചാം​കു​ന്നേ​ൽ (മ​റ്റ​ക്ക​ര), പ​രേ​ത​നാ​യ ജോ​ർ​ജ് പു​ല്ലാ​പ്പ​ള്ളി​ൽ (സം​ക്രാ​ന്തി), ജി​ജി തൊ​ട്ടി​പ്പ‌റമ്പില്‍ (ക​ല്ല​റ).

 

മുണ്ടന്താനത്ത്  സംസ്‌കാരം വെളളിയാഴ്ച(17.01.2020) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. റമ്പില്‍

 

 



Latest

Copyrights@2016.