obituarylive Broadcasting

ഉഴവൂര്‍ : ചേറ്റുകുളം നിരപ്പില്‍ N.J ഫിലിപ്പ്

Tiju Kannampally  ,  2020-01-12 04:00:56amm

ഉഴവൂര്‍ : ചേറ്റുകുളം നിരപ്പില്‍ N.J ഫിലിപ്പ് (73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (15-1-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേറ്റുകുളം  സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : മേരി കട്ടച്ചിറ വരവുകാലായില്‍ കുടുംബാംഗം. മക്കള്‍ : ഡെല്ല, മിനി (U.K) ജിജു (U.K) , ബിജു. മരുമക്കള്‍ : സ്റ്റീഫന്‍ കുന്നേല്‍ വെള്ളൂര്‍, ബെന്നി കുടിലില്‍ പിറവം, സിസിലി പുള്ളോലില്‍ അറീക്കര, ലിനി ഇഞ്ചനാട്ട് അരീക്കര.

Latest

Copyrights@2016.