america

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ആഘോഷിച്ചു

Editor  ,  2019-12-29 01:01:35amm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ : ഉണ്ണിയെശുവിന് വേണ്ടി രക്തസാക്ഷികളായ രണ്ട് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അനുസ്മരിച്ച് പ്രാർത്ഥിക്കുന്ന കുഞ്ഞി പൈതങ്ങളുടെ തിരുനാൾ ഡിസംബർ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ശിശുദിനമായി ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ആഘോഷിച്ചു . വി.കുർബ്ബാനയ്ക്ക് ശേഷം കുട്ടികളെ എല്ലാം പുൽകൂട്ടിലെ ഉണ്ണിയേശുവിന് അടിമവെച്ച് പ്രാർഥിക്കുകയും എല്ലാം കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു .


 



Latest

Copyrights@2016.