america

പാരോഹിത്യ സ്വീകരണത്തിന്റെ 14ാം വാർഷികം ആഘോഷിച്ചു :

Editor  ,  2019-12-29 12:50:51amm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

 

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ കഴിഞ്ഞ ഒന്നര വർഷമായി അസിസ്റ്റന്റ് വികാരിയായിട്ട് സ്തുത്യർഹമായി സേവനം ചെയ്യുന്ന ഫാ ബിൻസ് ചേത്തലിൽ തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 14ാം വാർഷികം ആഘോഷിച്ചു . അന്നേ ദിവസം കൃതഞ്ജതാബലി അർപ്പിക്കുകയും മനോഹരവും പൃദയസ്പർശിയുമായ സന്ദേശം നൽകുകയും ചെയ്തു. എല്ലാം ഇടവകജനങ്ങളുടെയും പേരിൽ വികാരി ഫാ തോമസ്സ് മുളവനാൽ അഭിനന്ദിക്കുകയും ദൈവാനുഗ്രഹം നേരുകയും ചെയ്തു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു .

 

 



Latest

Copyrights@2016.