america

ഉഴവൂര്‍ ഫൊറോന പളളിയില്‍ നിന്നും ക്രിസ്തുമസ് തിരുപ്പിറവി ശുശ്രൂഷകള്‍ തത്സമയം

Tiju Kannampally  ,  2019-12-23 06:47:37amm

ഉഴവൂര്‍:ചരിത്ര പ്രസിദ്ധമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍ നിന്നുളള ക്രിസ്തുമസ് തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബര്‍ 24 വൈകിട്ട് 10 മണിക്ക് ഇടവക വികാരി റവ.ഫാ.തോമസ് ആനിമൂട്ടില്‍ തിരുപ്പിറവി തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

 

 ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍ നിന്നും ശുശ്രൂഷകള്‍ 

 

 



Latest

Copyrights@2016.