gulf

സൈമൺ ചമ്പാനിയിൽ ബാംഗ്ലൂരിൽ SP യായി നിയമിതനായി.

Saju Kannampally  ,  2019-12-20 01:37:38pmm

 

സൈമൺ ചമ്പാനിയിൽ ബാംഗ്ലൂരിൽ SP യായി നിയമിതനായി.
ബാംഗ്ലൂർ : മംഗലാപുരം കടമ്പ ക്‌നാനായ പള്ളി ഇടവകാംഗവും ഇപ്പോൾ ബാംഗ്ലൂർ സ്വർഗ്ഗറാണി പള്ളി ഇടവകാംഗവുമായ ചമ്പാനിയിൽ പരേതനായ പോലീസ് ഉദ്യോഗസ്ഥൻ സിസി അബ്രാഹത്തിന്റെയും , അന്നമ്മയുടെയും പുത്രൻ സൈമൺ ചമ്പാനിയിൽ ബാംഗ്ലൂർ സിറ്റി പോലീസ് സൂപ്രണ്ട് ആയി നിയമിതനായി.  ബാംഗ്ലൂരിൽ ആദ്യമായാണ് ഒരു ക്‌നാനായ സാമുദായഗം ഇത്രയും ഉയർന്ന പോലീസ് പദവിയിൽ എത്തുന്നത്. ഭാര്യ : ഹണി വെട്ടിക്കാട്ടിൽ ചുള്ളിക്കര ഇടവകാംഗമാണ്. അഭയ് പുത്രനാണ് . 
സൈമൺ ചമ്പാനിക്ക് ഈ വലിയ , പുതിയ ഉത്തരവാദിത്വത്തിനു ക്‌നാനായ വോയിസിന്റെ എല്ലാ ഭാവുകങ്ങളും

 



Latest

Copyrights@2016.