gulf

ക്‌നാനായ യൂത്ത് നൈറ്റ് ഡിസംബര്‍ 27ന് ഷാര്‍ജയില്‍.

Tiju Kannampally  ,  2019-12-18 11:02:17pmm

 

ഷാർജ കെ.സി.വൈ.എൽ  ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷാർജയിലെ ക്നാനായ കത്തോലിക്ക യുവജനങ്ങൾക്കായി  KNANAYA YOUTH NIGHT സംഘടിപ്പിക്കുന്നു.  യുവജന സംഗമം👭👬, 🎄ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ, ക്നാനായ സമുദായ ബോധവൽക്കരണ ക്ലാസുകൾ, കൂടാതെ സ്നേഹവിരുന്നും🍝 അണിയിച്ചൊരുക്കുന്നു. ഡിസംബർ 27 വെള്ളിയാഴ്ച്ച ശ്രീ.റോബിൻ തേരകത്താനടിയിലിന്റെ ഭവനത്തിൽ   നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേയ്ക്ക് എല്ലാ ക്നാനായ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നു🤝🤝.
സ്നേഹപൂർവ്വം ,
ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡന്റ്) 
നിഖിൽ നായാട്ടുപറ (സെക്രട്ടറി) 
ടോം കുഴിക്കാട്ടിൽ (ട്രഷറർ)

ഷാർജ കെ.സി.വൈ.എൽ  ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷാർജയിലെ ക്നാനായ കത്തോലിക്ക യുവജനങ്ങൾക്കായി KNANAYA YOUTH NIGHT സംഘടിപ്പിക്കുന്നു.  യുവജന സംഗമം ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ, ക്നാനായ സമുദായ ബോധവൽക്കരണ ക്ലാസുകൾ, കൂടാതെ സ്നേഹവിരുന്നും അണിയിച്ചൊരുക്കുന്നു. ഡിസംബർ 27 വെള്ളിയാഴ്ച്ച ശ്രീ.റോബിൻ തേരകത്താനടിയിലിന്റെ ഭവനത്തിൽ   നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേയ്ക്ക് എല്ലാ ക്നാനായ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

സ്നേഹപൂർവ്വം ,

ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡന്റ്) 

നിഖിൽ നായാട്ടുപറ (സെക്രട്ടറി) 

ടോം കുഴിക്കാട്ടിൽ (ട്രഷറർ).

 

 



Latest

Copyrights@2016.