obituarylive Broadcasting

പി​റ​വം: കു​ഞ്ഞു​മ്മാ​ട്ടി​ൽ അ​ന്ന​മ്മ ജോ​സ​ഫ്

Tiju Kannampally  ,  2019-12-14 03:16:46amm

പി​റ​വം: കു​ഞ്ഞു​മ്മാ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (92) നി​ര്യാ​ത​യാ​യി. സംസ്‌കാരം ഞായറാഴ്ച (15.12.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളി കിംഗ്‌സ്  ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത കോ​ട്ട​യം കു​റു​മു​ള്ളൂ​ർ ഊ​ള​ക്കാ​വി​ൽ (കാ​ഞ്ഞി​രം​നി​ൽ​ക്കു​ന്ന​തി​ൽ) കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ലീ​ലാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക), മേ​രി, എ​ബ്രാ​ഹാം (ഹ​ണി കൂ​ൾ​ബാ​ർ, പി​റ​വം), മാ​ത്യു ജോ​സ​ഫ് (വി ​കെ​യ​ർ കം​പ്യൂ​ട്ടേ​ഴ്സ്, പി​റ​വം), ത​ങ്ക​മ്മ, മോ​ളി (ഡ​ൽ​ഹി), ജോ​ർ​ജ് (ജെ.​ജെ. ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, പി​റ​വം), റെ​ജീ​ന (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: ലൂ​ക്ക മാ​ക്കി​യി​ൽ (ചാ​മ​ക്കാ​ല), വ​ർ​ക്കി പു​തു​ശേ​രി (റി​ട്ട. എ​സ്ഐ, പേ​ട്ട, തൃ​പ്പൂ​ണി​ത്തു​റ), മേ​രി, മെ​യ്സ​മ്മ സൈ​മ​ണ്‍ (റി​ട്ട. അ​ധ്യാ​പി​ക), ജി​ക്കു​മോ​ൻ ചി​റ​യ്ക്ക​പ്പ​റ​ന്പി​ൽ (കോ​ത​ന​ല്ലൂ​ർ), സോ​ണി ആ​ര്യാ​ട്ട് കു​റ്റൂ​ർ (ഡ​ൽ​ഹി), ജോ​ബി ജോ​ർ​ജ് (രാ​ജ​സ്ഥാ​ൻ), സ​ണ്ണി പു​ളി​ക്കി​ൽ വെ​ളി​യ​ന്നൂ​ർ (ഡ​ൽ​ഹി).

 

സംസ്‌കാരം ഞായറാഴ്ച (15.12.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളി കിംഗ്‌സ് 

 

 



Latest

Copyrights@2016.