india

മാംഗ്ലൂർ ക്നാനായ അസോസിയേഷന്റെ കിസ്തുമസ് പ്രോഗ്രാം KOINONIA 2K19 ഡിസംബര്‍ 15 ന് .

Tiju Kannampally  ,  2019-12-13 10:35:51pmm

 

മാംഗ്ലൂർ ക്നാനായ അസോസിയേഷന്റെ കിസ്തുമസ് പ്രോഗ്രാം ‘KOINONIA-2019’ നാളെ
മാംഗ്ലൂർ : മാംഗ്ലൂർ ക്നാനായ അസോസിയേഷന്റെ കിസ്തുമസ് പ്രോഗ്രാം ‘KOINONIA-2019’ നാളെ കങ്കനാടി റോഷ്നി നിലയിൽ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിക്കും. പരിപാടിയോടനുബദ്ധിച്ച് വി.കുർബ്ബാന, വടംവലി മത്സരം, ഗെയിംസ് എന്നിവയൊരിക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

മാംഗ്ലൂർ: ക്നാനായ അസോസിയേഷന്റെ കിസ്തുമസ് പ്രോഗ്രാം ‘KOINONIA-2K19 ’ഡിസംബര്‍15ന്. കങ്കനാടി റോഷ്നി നിലയിൽ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിക്കും. പരിപാടിയോടനുബദ്ധിച്ച് വി.കുർബ്ബാന, വടംവലി മത്സരം, ഗെയിംസ് എന്നിവയൊരിക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

 



Latest

Copyrights@2016.