india

125 നക്ഷത്ര വിളക്കുകൾ നിർമ്മിച്ച് അരീക്കര സെന്റ് റോക്കീസ് വിദ്യാർത്ഥികൾ.

Tiju Kannampally  ,  2019-12-13 07:08:51amm

 

125 നക്ഷത്ര വിളക്കുകൾ നിർമ്മിച്ച് സെന്റ് റോക്കീസ് വിദ്യാർത്ഥികൾ.
ശതോത്തര രജത ജൂബിലി ആഘോഷിക്കുന്ന അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂളിൽ 125 നക്ഷത്രങ്ങൾ വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച് നക്ഷത്ര  വിളക്കുകൾ സ്ഥാപിച്ചു. 
നക്ഷത്രങ്ങൾ തൂക്കുന്നതിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. ജോർജ് കപ്പുകാലായിൽ നിർവ്വഹിച്ചു. നക്ഷത്രങ്ങൾ നിർമ്മിച്ച് തൂക്കുന്ന പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് സി.ഷിബ എസ്.ജെ.സി., ദീപ്തി തോമസ്, സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ, മിനി പി.എ., സോന ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

അരീക്കര: ശതോത്തര രജത ജൂബിലി ആഘോഷിക്കുന്ന അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂളിൽ 125 നക്ഷത്രങ്ങൾ വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച് നക്ഷത്ര  വിളക്കുകൾ സ്ഥാപിച്ചു. നക്ഷത്രങ്ങൾ തൂക്കുന്നതിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. ജോർജ് കപ്പുകാലായിൽ നിർവ്വഹിച്ചു. നക്ഷത്രങ്ങൾ നിർമ്മിച്ച് തൂക്കുന്ന പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് സി.ഷിബ എസ്.ജെ.സി., ദീപ്തി തോമസ്, സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ, മിനി പി.എ., സോന ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

 



Latest

Copyrights@2016.