america

ചിക്കാഗോ സെന്റ് മേരീസിൽ വി. ഫ്രാൻസിസ്സ് സേവ്യറിന്റെ തിരുനാൾ ആഘോഷിച്ചു :

Editor  ,  2019-12-08 04:39:42pmm സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)

 


 ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ വീ ഫ്രാൻസ്സിസ് സേവ്യറിന്റെ തിരുനാൾ സെന്റ് സേവ്യർ കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ ദക്തിനിർഭരമായി നടത്തപ്പെട്ടു . നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു . കൂടാരയോഗത്തിന്റെ നേതൃതത്തിൽ നേർച്ചവിതരണവും നടത്തപ്പെട്ടു .

 



Latest

Copyrights@2016.