america

ചിക്കാഗോ സെന്റ് മേരീസ് ബിബ്ലിയ ബൈബിൾ ക്വിസ്:ലൂർദ് മാതാ കൂടാരയോഗം ജേതാക്കൾ

Editor  ,  2019-12-08 04:22:42pmm സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ദശവത്സര ആഘോഷത്തോട് അനുബന്ധിച്ച്  ഡിസംബർ 8 ഞായറാഴ്ച നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം: ലൂർദ് മാതാ കൂടാരയോഗവും , രണ്ടാം സ്ഥാനം: സെന്റ് സേവ്യേഴ്സ് കൂടാരയോഗവും മൂന്നാം സ്ഥാനം: സെന്റ് ജയിംസ് കൂടാരയോഗവും നേടി . ഒമ്പത് വാർഡുകൾ പങ്കെടുത്ത മത്സരത്തിൽ ജയിംസ് മന്നാകുളം ക്വിസ് മാസ്റ്ററായി. കോർഡിനറ്റേഴ്സ് പോൾസൺ കുളങ്ങര , മേരി ആലുങ്കൽ, ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു നടുവീട്ടിൽ, ജോമോൻ തെക്കേപറമ്പിൽ, സിനി മാന്തുരുത്തിയിൽ,സണ്ണി മേലേടം, ക്രിസ്സ് കട്ടപ്പുറം  എന്നിവർ മത്സരങ്ങകൾക്ക് വേണ്ട നേതൃത്വം നൽകി.



Latest

Copyrights@2016.