america

ചിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോളിന് തുടക്കം കുറിച്ചു.

Tiju Kannampally  ,  2019-12-06 10:50:03pmm

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ കീഴിലുള്ള വിവിധ കൂടാരയോഗങ്ങളിൽ ക്രിസ്തുമസ് കാരോളിന്‌ തുടക്കം കുറിച്ചു. സെന്റ് മേരീസ് സ്നേഹദൂത് -2019 ന് വൈദികരും ഇടവക എക്സിക്യൂട്ടീവും കരോൾ കോർഡിനേറ്റേഴ്‌സും കൂടാരയോഗം ഭാരവാഹികളും നേതൃത്വം നൽകുന്നു. 



Latest

Copyrights@2016.