india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍ അമലോത്ഭവ മാതാവിന്റെ ദര്‍ശന തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Tiju Kannampally  ,  2019-12-06 06:28:37amm

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍ അമലോത്ഭവ മാതാവിന്റെ ദര്‍ശന തിരുനാള്‍ 2019 ഡിസംബര്‍ 7,8 (ശനി,ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഡിസംബര്‍ 7 ശനിയാഴ്ച രാവിലെ 6 മണിക്ക് വി.കുര്‍ബാന റവ.ഫാ.സന്തോഷ് മുല്ലമംഗലത്ത്. വൈകുന്നേരം 5.30ന് ടൗണ്‍ കുരിശുപളളിയില്‍ വി.കുര്‍ബാന റവ.ഫാ.ജോമി പതീപ്പറമ്പില്‍. തുടര്‍ന്ന് ജപമാല പ്രദക്ഷിണം പളളിയിലേക്ക്. 8 മണിക്ക് പ്രസംഗം പളളിയില്‍ റവ.ഫാ.സുനില്‍ പാറയ്ക്കല്‍. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. ഡിസംബര്‍ 8 ഞായറാഴ്ച രാവിലെ 5.45ന് വി.കുര്‍ബാന ടൗണ്‍ കുരിശുപളളിയില്‍. 10 മണിക്ക് റവ.ഫാ.മൈക്കിള്‍ നെടുംന്തുരുത്തിപുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. 11.30 ന് ടൗണ്‍ കുരിശുപളളിയിലേക്ക് വി.കുര്‍ബാനയുടെ പ്രദക്ഷിണം. അഭി.മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത തിരുവചനസന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം പളളിയിലേക്ക്.

Latest

Copyrights@2016.