obituarylive Broadcasting

മാന്നാനം: വടകര (കൊല്ലപ്പള്ളി) വി.കെ.ജോസഫ് | Live Funeral Telecast Available.

Tiju Kannampally  ,  2019-12-05 03:08:25amm

മാന്നാനം: കെ.ഇ. കോളജ് റിട്ട. ലാബ് അസിസ്റ്റന്റ് വടകര (കൊല്ലപ്പള്ളി) പരേതനായ V.M കുരുവിളയുടെ മകന്‍ വി.കെ.ജോസഫ് (68) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (06.12.2019) രാവിലെ 9.30 ന് മാന്നാനം മരിയ മൗണ്ട് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മാന്നാനം കൊല്ലപ്പള്ളി ഏലിയാമ്മ. മക്കൾ: മഞ്ജു, രഞ്ജു ജോസഫ്, ചിഞ്ചു. മരുമക്കൾ: അജയൻ കരോട്ട്, ശിൽപ വരിക്കമാക്കില്‍ ഒടയംചാല്‍, റ്റോജൻ റ്റോം കുറ്റിയടിയിൽ (ഇരവിമംഗലം).



Latest

Copyrights@2016.