obituarylive Broadcasting

നീറിക്കാട് : വട്ടംപുറത്ത് അന്നമ്മ തോമസ് | Live Funeral Telecast Available.

Tiju Kannampally  ,  2019-12-04 11:40:08pmm

 

നീറിക്കാട് : വട്ടംപുറത്ത് തോമസിന്റെ ഭാര്യയും അറ്റ്ലാന്റ ഹോളി ഫാമിലി ക്‌നാനായ പള്ളി വികാരി ഫാ : ബോബൻ വട്ടംപുറത്തിന്റെ മാതാവുമായ അന്നമ്മ തോമസ് വട്ടംപുറത്ത് (82) നിര്യാതയായി. പരേത രാജപുരം അവണൂർ കുടുംബാംഗമാണ്. സംസ്‌കാരം  തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് നീറിക്കാട്‌ ലൂർദ് മാതാ ക്നാനായ പള്ളിയിൽ.  
മക്കൾ : സി ലില്ലി SCN , ജെയിംസ് , സി അനീഷ SND , ജെസ്സി , സി അങ്കിത SCN , ഫാ ബോബൻ . മരുമക്കൾ : മിനി പുത്തന്കാലയിൽ , ജോസഫ് കീഴങ്ങാട്ട് . 

നീറിക്കാട് : വട്ടംപുറത്ത് തോമസിന്റെ ഭാര്യയും അറ്റ്ലാന്റ ഹോളി ഫാമിലി ക്‌നാനായ പള്ളി വികാരി ഫാ : ബോബൻ വട്ടംപുറത്തിന്റെ മാതാവുമായ അന്നമ്മ തോമസ് വട്ടംപുറത്ത് (82) നിര്യാതയായി. പരേത രാജപുരം അവണൂർ കുടുംബാംഗമാണ്. സംസ്‌കാരം  തിങ്കളാഴ്ച്ച(09.12.2019) ഉച്ചകഴിഞ്ഞു 3 മണിക്ക് നീറിക്കാട്‌ ലൂർദ് മാതാ ക്നാനായ പള്ളിയിൽ. മക്കൾ : സി ലില്ലി SCN , ജെയിംസ് , സി അനീഷ SND , ജെസ്സി , സി അങ്കിത SCN , ഫാ ബോബൻ . മരുമക്കൾ : മിനി പുത്തന്കാലയിൽ , ജോസഫ് കീഴങ്ങാട്ട് . 

 

 



Latest

Copyrights@2016.