obituarylive Broadcasting

പറമ്പഞ്ചേരി: പടിഞ്ഞാറെ മുതുകാട്ട് മറിയാമ്മ തൊമ്മന്‍ | Live Funeral Telecast Available.

Tiju Kannampally  ,  2019-12-04 05:31:10amm

 

പറമ്പഞ്ചേരി: പടിഞ്ഞാറെ മുതുകാട്ട് പരേതനായ തൊമ്മന്‍ ഔസേപ്പിന്റെ ഭാര്യ മറിയാമ്മ തൊമ്മന്‍ (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(05.12.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് പറമ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത മാറിക പുളിക്കകണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജെയിംസ്, ലീല, മാത്തച്ചന്‍, ബെന്നി, പരേതയായമേരി. മരുമക്കള്‍: ശാന്ത, ജോസ്, തോമസ് ചുങ്കം, ഡെയ്‌സി, എലിസബത്ത് നാഗപ്പുഴ.

പറമ്പഞ്ചേരി: പടിഞ്ഞാറെ മുതുകാട്ട് പരേതനായ തൊമ്മന്‍ ഔസേപ്പിന്റെ ഭാര്യ മറിയാമ്മ തൊമ്മന്‍ (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(05.12.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് പറമ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത മാറിക പുളിക്കകണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജെയിംസ്, ലീല, മാത്തച്ചന്‍, ബെന്നി, പരേതയായ മേരി. മരുമക്കള്‍: ശാന്ത, ജോസ്, തോമസ് ചുങ്കം, ഡെയ്‌സി, എലിസബത്ത് നാഗപ്പുഴ.

 



Latest

Copyrights@2016.