obituarylive Broadcasting

വെളിയന്നൂര്‍: വെളിയത്ത് ജോണ്‍ | Live Funeral Telecast Available.

Tiju Kannampally  ,  2019-12-01 11:36:04pmm

വെളിയന്നൂര്‍: വെളിയത്ത് ജോണ്‍ (69) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച (03.12.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് താമരക്കാട് സെന്റ് സെബാസ്റ്റിയന്‍ ക്‌നാനായ പളളിയില്‍ . ഭാര്യ: മറിയക്കുട്ടി ഉഴവൂര്‍ വടക്കേക്കുടിയിരുപ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഷിയാന്‍സ്, ഷീന, സോണിയ. മരുമക്കള്‍: ബിന്‍സി പുന്നാരംകല്ലേല്‍, ബിജു കിഴക്കേപ്പുറം, ജോബിഷ് ഒറ്റക്കുന്നേല്‍.

 

സംസ്‌കാരം ചൊവ്വാഴ്ച (03.12.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് വെളിയന്നൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.
 

 

 

 

 

 



Latest

Copyrights@2016.