obituarylive Broadcasting

ക​ല്ല​റ: വ​ട്ട​മ​റ്റ​ത്തി​ൽ വി.​കെ. സി​റി​യ​ക്

Tiju Kannampally  ,  2019-11-30 12:27:47amm

ക​ല്ല​റ: വ​ട്ട​മ​റ്റ​ത്തി​ൽ വി.​കെ. സി​റി​യ​ക് (84) നി​ര്യാ​ത​നാ​യി. സംസ്‌കാരം ഞായറാഴ്ച (01.12.2019) ഉച്ചകഴിഞ്ഞ് 3.30 ന് ​സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി പാ​ലാ കാ​രാ​മ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി ക​രി​ങ്കു​ന്നം, സ​ണ്ണി, സാ​ബു (ഡാ​ള​സ്, യു​എ​സ്എ), ജോ​സ് (അ​ല​ഹ​ബാ​ദ്), മി​നി മാ​ത്യു (ഡാ​ള​സ് യു​എ​സ്എ), അ​ല​ക്സ് (വ​ട്ട​മ​റ്റ​ത്തി​ൽ ടെ​ക്സ്റ്റ​യി​ൽ​സ് ക​ല്ല​റ ക​ടു​ത്തു​രു​ത്തി), ഷി​ബു (വ​ട്ട​മ​റ്റ​ത്തി​ൽ എ​ന്‍റ​ർ​പ്രൈ​സ​സ് ക​ല്ല​റ). മ​രു​മ​ക്ക​ൾ: ഷാ​ജി ഇ​ഞ്ച​നാ​നി​യി​ൽ മോ​നി​പ്പ​ള്ളി, വി​മ​ല കൊ​ല്ലം​പ​റ​ന്പി​ൽ കു​റു​പ്പ​ന്ത​റ, റോ​സ​മ്മ മ​രു​ത​നാ​ടി​യി​ൽ വ​ള്ളി​ച്ചി​റ, ഷേ​ർ​ലി വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ കൈ​പ്പു​ഴ, മാ​ത്തു​ക്കു​ട്ടി കൊ​ച്ചു​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (റോ​യ​ൽ ഗ്ലാ​സ് ഹൗ​സ് ച​ങ്ങ​നാ​ശേ​രി), ഫീ​ന ചെ​ത്തി​കു​ന്നേ​ൽ കു​മ​ര​കം, സി​മി മു​ണ്ട​യ്ക്ക​പ്പ​റ​ന്പി​ൽ ക​രി​പ്പാ​ടം.

 

സംസ്‌കാരം ഞായറാഴ്ച(01.12.2019) ഉച്ചകഴിഞ്ഞ് 

 

 



Latest

Copyrights@2016.