america

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പാരീഷ് ഡേ ആഘോഷിച്ചു

Tiju Kannampally  ,  2019-11-27 01:58:17amm ജെയിസ് കണ്ണച്ചാൻപറമ്പിൽ

 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പാരീഷ് ഡേ ആഘോഷിച്ചു 
നവംബർ 2 ശനിയാഴ്ച്ച ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പാരീഷ് ഡേആഘോഷിച്ചു . 4  മണിയോടെ ഇടവക വികാരി റെവ ഫാ  ജോസെഫ് ജെമി പുതുശ്ശേരിയുടെ  കാർമികത്വത്തിൽപരേതരുടെ ഓർമ്മക്കായുള്ള വിശുദ്ധ കുർബ്ബാന ആരംഭിച്ചു .  കലാപരിപാടികളുടെ ആരംഭത്തിൽ സൗമിഅച്ചിറതലക്കൽ സ്വാഗതം പറഞ്ഞു സൺ‌ഡേ സ്കൂൾ റിപ്പോർട്ട് ബിജു തേക്കിലക്കാട്ടിൽ (DRE ), മിഷിയൻ ലീഗ്‌റിപ്പോർട്ട് ക്രിസ് മങ്ങാട്ടുപുളിക്കിയിൽ ,ലീജിയൻ ഓഫ് മേരി റിപ്പോർട്ട് റ്റിഡ്‌സി വലിയപറമ്പിൽ എന്നിവർഅവതരിപ്പിച്ചു . സാവൂളിന്റെ മാനസാന്തരം എന്ന സ്കിറ്റ് കലാപരിപാടികളിൽ വളരെ ഭംഗിയായിഅവതരിപ്പിക്കപ്പെട്ടു . ഷോമ മങ്ങാട്ടുപുളിക്കിയിൽ ,മാക്സിൻ ഇടത്തിപ്പറമ്പിൽ ,സൗമി അച്ചിറതലയ്ക്കൽ ,സിമിതൈമാലിൽ , സ്നേഹ മരങ്ങാട്ടിൽ ,ക്രിസ്റ്റീൻ മംഗലത്തേട്ട് എന്നിവരുടെ അക്ഷീണമായ നേത്രത്വമാണ് പാരീഷ്ഡേ മനോഹരമായത് . പ്രോഗ്രാം കോർഡിനേറ്റർ ഷോമ മങ്ങാട്ടുപുളിക്കിയിൽ കൃതജ്ഞത പറഞ്ഞു . തുടർന്ന്സ്നേഹ  വിരുന്നും നടത്തപ്പെട്ടു 
ജെയിസ് കണ്ണച്ചാൻപറമ്പിൽ 

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ നവംബർ 2 ശനിയാഴ്ച്ച പാരീഷ് ഡേ ആഘോഷിച്ചു 4 മണിയോടെ ഇടവക വികാരി റെവ ഫാ  ജോസെഫ് ജെമി പുതുശ്ശേരിയുടെ കാർമികത്വത്തിൽ പരേതരുടെ ഓർമ്മക്കായുള്ള വിശുദ്ധ കുർബ്ബാന ആരംഭിച്ചു. കലാപരിപാടികളുടെ ആരംഭത്തിൽ സൗമി അച്ചിറതലക്കൽ സ്വാഗതം പറഞ്ഞു. സൺ‌ഡേ സ്കൂൾ റിപ്പോർട്ട് ബിജു തേക്കിലക്കാട്ടിൽ (DRE ), മിഷിയൻ ലീഗ്‌ റിപ്പോർട്ട് ക്രിസ് മങ്ങാട്ടുപുളിക്കിയിൽ ,ലീജിയൻ ഓഫ് മേരി റിപ്പോർട്ട് റ്റിഡ്‌സി വലിയപറമ്പിൽ എന്നിവർ അവതരിപ്പിച്ചു. സാവൂളിന്റെ മാനസാന്തരം എന്ന സ്കിറ്റ് കലാപരിപാടികളിൽ വളരെ ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. ഷോമ മങ്ങാട്ടുപുളിക്കിയിൽ ,മാക്സിൻ ഇടത്തിപ്പറമ്പിൽ ,സൗമി അച്ചിറതലയ്ക്കൽ ,സിമിതൈമാലിൽ , സ്നേഹ മരങ്ങാട്ടിൽ ,ക്രിസ്റ്റീൻ മംഗലത്തേട്ട് എന്നിവരുടെ അക്ഷീണമായ നേത്രത്വമാണ് പാരീഷ്ഡേ മനോഹരമായത് . പ്രോഗ്രാം കോർഡിനേറ്റർ ഷോമ മങ്ങാട്ടുപുളിക്കിയിൽ കൃതജ്ഞത പറഞ്ഞു . തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു .

 

 

 

 

 

 

 

 



Latest

Copyrights@2016.