america

സാന്‍ഹൊസെ കെ.സി.വൈ.എല്‍-ന് നവനേതൃത്വം

Tiju Kannampally  ,  2019-11-27 01:45:30amm വിവിന്‍ ഓണശ്ശേരില്‍

സാന്‍ഹൊസെ: ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ സഹോദര സംഘടനയായ കെ.സി.വൈ.എല്‍- ന്‌ നവനേതൃത്വം. പ്രസിഡന്റ്‌  സൈമണ്‍ ഇല്ലിക്കാട്ടില്‍, വൈസ്‌ പ്രസിഡന്റ്‌ റിയ മാവേലില്‍, സെക്രട്ടറി  ലിസ്‌ബത്ത്‌ നെല്ലൂര്‍, ട്രഷറര്‍ ആന്റണി പുതുശ്ശേരില്‍, ജോ. സെക്രട്ടറി  ക്രിസ്റ്റോ കണ്ടാരപ്പള്ളില്‍, ഹിസ്റ്റോറിയന്‍ ജോസഫ്‌ പുതിയേടം, ഡയറക്‌ടര്‍  ആന്റണി ഇല്ലിക്കാട്ടില്‍.



Latest

Copyrights@2016.