india

ചിത്രരചനാ മത്സരത്തിൽ മികവ് തെളിയിച്ച് ആൽഫി സജി

Tiju Kannampally  ,  2019-11-20 06:21:38amm

 

ചിത്രരചനാ മത്സരത്തിൽ മികവ് തെളിയിച്ച് കൈപ്പുഴക്കാരി ആൽഫി സജി
കൈപ്പുഴ : മാഹാത്മ എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് (MECT)-ന്റെ ആഭിമുഖ്യത്തിൽ എൽ.പി സ്കൂൾ വിഭാഗത്തിനായി നടത്തിയ ചിത്രരചനാ മത്സരത്തിൽ സ്കൂൾ തലത്തിലും, ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടിയ സെന്റ്. ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കൈപ്പുഴ പള്ളി ഇടവകാംഗമായ ആൽഫി സജി സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിരിക്കുകയാണ്. കൈപ്പുഴ ഇടവക തേനാകര സജി പോത്തന്റെയും ബിജി സജിയുടെയും മകളാണ്.

കൈപ്പുഴ:മാഹാത്മ എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് (MECT)-ന്റെ ആഭിമുഖ്യത്തിൽ എൽ.പി സ്കൂൾ വിഭാഗത്തിനായി നടത്തിയ ചിത്രരചനാ മത്സരത്തിൽ സ്കൂൾ തലത്തിലും, ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടിയ സെന്റ്. ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കൈപ്പുഴ പള്ളി ഇടവകാംഗമായ ആൽഫി സജി സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിരിക്കുകയാണ്. കൈപ്പുഴ ഇടവക തേനാകര സജി പോത്തന്റെയും ബിജി സജിയുടെയും മകളാണ്.

 



Latest

Copyrights@2016.