india

ക​രി​ങ്കു​ന്നം ഹയർ സെക്കൻഡറി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച കെട്ടിടത്തിന്റെ വെ​ഞ്ച​രി​പ്പ് ന​ട​ത്തി.

Tiju Kannampally  ,  2019-11-19 12:37:18amm

 

ക​രി​ങ്കു​ന്നം ഹയർ സെക്കൻഡറി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച കെട്ടിടത്തിന്റെ വെ​ഞ്ച​രി​പ്പ് ന​ട​ത്തി
ക​രി​ങ്കു​ന്നം: സെ​ന്റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെട്ടിടത്തിന്റെ വെ​ഞ്ച​രി​പ്പ് ക​ർ​മം കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലി​ത്താ മാ​ർ മാ​ത്യു​മൂ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റ​വ. ഡോ. ​തോ​മ​സ് ആ​ദോ​പ്പി​ള്ളി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​നി​മാ​താ​രം മി​യാ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ബി​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ടാ​ന്പു​റം, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​ഡ, ജി​ൻ​സ​ണ്‍ ജോ​സ​ഫ്, യു.​കെ. സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​ങ്കു​ന്നം: സെ​ന്റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെട്ടിടത്തിന്റെ വെ​ഞ്ച​രി​പ്പ് ക​ർ​മം കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലി​ത്താ മാ​ർ മാ​ത്യു​മൂ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഡോ. ​തോ​മ​സ് ആ​ദോ​പ്പി​ള്ളി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​നി​മാ​താ​രം മി​യാ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ബി​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ടാ​ന്പു​റം, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​ഡ, ജി​ൻ​സ​ണ്‍ ജോ​സ​ഫ്, യു.​കെ. സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 



Latest

Copyrights@2016.