india

മികച്ച വിജയങ്ങൾ കരസ്ഥമാക്കി ഉഴവൂർ കെ.സി.വൈ.എൽ

Tiju Kannampally  ,  2019-11-18 11:42:32pmm

ഉന്നത വിജയങ്ങൾ കരസ്ഥമാക്കി ഉഴവൂർ കെ.സി.വൈ.എൽ
ഉഴവൂർ : കെ.സി.വൈ.എൽ സുവർണ്ണ ജൂബിലി‌ വർഷത്തിൽ കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റും തുടർച്ചയായി രണ്ടാം പ്രാവശ്യവും ഉഴവൂർ ഫൊറോനയിലെ മികച്ച യൂണിറ്റായും ഉഴവൂർ യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, സുവർണ്ണജൂബിലി സമാപന ദിവസം നടന്ന അതിരൂപതതല റാലി മത്സരത്തിൽ ഒന്നാം സമ്മാനവും നേടുവാൻ സാധിച്ചു. യൂണിറ്റ് ഈ നേട്ടം കൈവരിക്കാൻ കൂടെ നിന്ന വികാരിയച്ചൻ ഫാ. തോമസ് ആനിമൂട്ടിൽ, കൊച്ചച്ചൻ ഫാ.ജോമേഷ്, പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, ജെബിൻ കളരിക്കൽ, സ്റ്റീഫൻ വടയാർ, സീന സാബു, ആഷ്‌ലി കല്ലട, sr. സാങ്റ്റ svm, അനശ്വൽ ലൂയിസ്, ഡയറക്ടർ സജോ വേലിക്കെട്ടേൽ,ഭാരവാഹികൾക്കും കൂടെ നിന്ന ഞങ്ങളുടെ ഇടവകാംഗങ്ങൾക്കും മറ്റെല്ലാവർക്കും കെ.സി.വൈ.എൽ ഉഴവൂർ യൂണിറ്റിന്റെ നന്ദി അറിയിക്കുന്നു.

Latest

Copyrights@2016.