india

കെ.സി.വൈ.എൽ സുവർണ്ണ ജൂബിലിക്ക് വർണ്ണശബളമായ സമാപനം

Tiju Kannampally  ,  2019-11-17 10:25:16pmm

 

കെ.സി.വൈ.എൽ സുവർണ്ണ ജൂബിലിക്ക് വർണ്ണശബളമായ സമാപനം
കൈപ്പുഴ: ക്നാനായ യുവജനങ്ങളും മാതാപിതാക്കളും കുട്ടികളും അണിനിരന്ന വർണ്ണശബളമായ ജൂബിലി റാലിയും പൊതുസമ്മേളനവും ക്നാനായ സമുതായതിന്റെ ഉണർത്തുപാട്ടായി മാറി.
900 കനാനായ യുവജനങ്ങളും യുവതികളും പങ്കുചേരുന്ന മെഗാ മാർഗം കളിയോടുകൂടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.ജൂബിലി ജനറൽ കൺവീനർ ഫാ ബേബി കാട്ടിയാങ്കൽ മാർഗംകളി ഉദ്ഘാടനം ചെയ്തു.സിറോ മലബാർ സഭയുടെ പിതാവും തലവനുമായ കർഡിനാൾ മാർ.ജോർജ് ആലഞ്ചേരി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ​​സി​​വൈ​​എ​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. കോ​​ട്ട​​യം അ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.​ ലോ​​കാ​​യു​​ക്ത ജ​​സ്റ്റീ​സും കെ​​സി​​വൈ​​എ​​ൽ അ​​തി​​രൂ​​പ​​ത പ്ര​​ഥ​​മ ഡ​​യ​​റ​​ക്‌​ട​​റു​​മാ​​യ ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, തോ​​മ​​സ് ചാ​​ഴി​​കാട​​ൻ എം​​പി, കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, കെ​​സി​​ഡ​​ബ്ല്യു​എ പ്ര​​സി​​ഡ​​ന്‍റ് ഡോ.​​മേ​​ഴ്സി ജോ​​ണ്‍, കെ​​സി​​വൈ​​എ​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി ജോ​​മി കൈ​​പ്പാ​​റേ​​ട്ട് , കെ​​സി​​വൈ​​എ​​ൽ മ​​ല​​ബാ​​ർ റീ​​ജ​ൺ പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി​​ഷ് ജോ​​സ് ഇ​​രി​​ക്കാ​​ലി​​ൽ, ജോ​​ണീ​​സ് പി. ​​സ്റ്റീ​​ഫ​​ൻ, ആ​​ൽ​​ബ​​ർ​​ട്ട് ടോ​​മി, ജി​​ബി​​ൻ വ​​ഞ്ചി​​യി​​ൽ, ജി​​നി പു​​ത്ത​​ൻ​​കു​​ടി​​ലി​​ൽ, ഷെ​​ല്ലി ആ​​ല​​പ്പാ​​ട്ട്, ജ്യോ​​തി​​ഷ് ലൂ​​ക്കോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി നാ​​ലാ​​യി​​ര​​ത്തോ​​ളം ക്നാ​​നാ​​യ യു​​വ​​ജ​​ന​​ങ്ങ​​ളും മാ​​താ​​പി​​താ​​ക്ക​​ളും കു​​ട്ടി​​ക​​ളും അ​​ണി​​നി​​ര​​ന്ന വ​​ർ​​ണ​​ശ​​ബ​​ള​​മാ​​യ ജൂ​​ബി​​ലി റാ​​ലി​​യും ന​​ട​​ന്നു. സെ​​ന്‍റ് ജോ​​ർ​​ജ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ സ​​മ്മേ​​ള​​ന ന​​ഗ​​റി​​ലേ​​ക്കു ന​​ട​​ന്ന ജൂ​​ബി​​ലി റാ​​ലി കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. ക്നാ​​നാ​​യ സ​​മു​ദാ​​യ​​ത്തി​​ന്‍റെ പാ​​ര​​ന്പ​​ര്യ​​വും ത​​നി​​മ​​യും വി​​ളി​​ച്ചോ​​തു​​ന്ന നി​​ശ്ച​​ല ദൃ​​ശ്യ​​ങ്ങ​​ളും വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും ക്നാ​​നാ​​യ വേ​​ഷ​​ത്തി​​ലെ​​ത്തി​​യ യു​​വ​​തീ​​യു​​വാ​​ക്ക​​ളും റാ​​ലി​​ക്കു മി​​ഴി​​വേ​​കി.

കൈപ്പുഴ: ക്നാനായ യുവജനങ്ങളും മാതാപിതാക്കളും കുട്ടികളും അണിനിരന്ന വർണ്ണശബളമായ ജൂബിലി റാലിയും പൊതുസമ്മേളനവും ക്നാനായ സമുതായതിന്റെ ഉണർത്തുപാട്ടായി മാറി.900 കനാനായ യുവജനങ്ങളും യുവതികളും പങ്കുചേരുന്ന മെഗാ മാർഗം കളിയോടുകൂടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.ജൂബിലി ജനറൽ കൺവീനർ ഫാ ബേബി കാട്ടിയാങ്കൽ മാർഗംകളി ഉദ്ഘാടനം ചെയ്തു.സിറോ മലബാർ സഭയുടെ പിതാവും തലവനുമായ കർഡിനാൾ മാർ.ജോർജ് ആലഞ്ചേരി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ​​സി​​വൈ​​എ​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. കോ​​ട്ട​​യം അ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.​ ലോ​​കാ​​യു​​ക്ത ജ​​സ്റ്റീ​സും കെ​​സി​​വൈ​​എ​​ൽ അ​​തി​​രൂ​​പ​​ത പ്ര​​ഥ​​മ ഡ​​യ​​റ​​ക്‌​ട​​റു​​മാ​​യ ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, തോ​​മ​​സ് ചാ​​ഴി​​കാട​​ൻ എം​​പി, കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, കെ​​സി​​ഡ​​ബ്ല്യു​എ പ്ര​​സി​​ഡ​​ന്‍റ് ഡോ.​​മേ​​ഴ്സി ജോ​​ണ്‍, കെ​​സി​​വൈ​​എ​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി ജോ​​മി കൈ​​പ്പാ​​റേ​​ട്ട് , കെ​​സി​​വൈ​​എ​​ൽ മ​​ല​​ബാ​​ർ റീ​​ജ​ൺ പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി​​ഷ് ജോ​​സ് ഇ​​രി​​ക്കാ​​ലി​​ൽ, ജോ​​ണീ​​സ് പി. ​​സ്റ്റീ​​ഫ​​ൻ, ആ​​ൽ​​ബ​​ർ​​ട്ട് ടോ​​മി, ജി​​ബി​​ൻ വ​​ഞ്ചി​​യി​​ൽ, ജി​​നി പു​​ത്ത​​ൻ​​കു​​ടി​​ലി​​ൽ, ഷെ​​ല്ലി ആ​​ല​​പ്പാ​​ട്ട്, ജ്യോ​​തി​​ഷ് ലൂ​​ക്കോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി നാ​​ലാ​​യി​​ര​​ത്തോ​​ളം ക്നാ​​നാ​​യ യു​​വ​​ജ​​ന​​ങ്ങ​​ളും മാ​​താ​​പി​​താ​​ക്ക​​ളും കു​​ട്ടി​​ക​​ളും അ​​ണി​​നി​​ര​​ന്ന വ​​ർ​​ണ​​ശ​​ബ​​ള​​മാ​​യ ജൂ​​ബി​​ലി റാ​​ലി​​യും ന​​ട​​ന്നു. സെ​​ന്‍റ് ജോ​​ർ​​ജ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ സ​​മ്മേ​​ള​​ന ന​​ഗ​​റി​​ലേ​​ക്കു ന​​ട​​ന്ന ജൂ​​ബി​​ലി റാ​​ലി കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. ക്നാ​​നാ​​യ സ​​മു​ദാ​​യ​​ത്തി​​ന്‍റെ പാ​​ര​​ന്പ​​ര്യ​​വും ത​​നി​​മ​​യും വി​​ളി​​ച്ചോ​​തു​​ന്ന നി​​ശ്ച​​ല ദൃ​​ശ്യ​​ങ്ങ​​ളും വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും ക്നാ​​നാ​​യ വേ​​ഷ​​ത്തി​​ലെ​​ത്തി​​യ യു​​വ​​തീ​​യു​​വാ​​ക്ക​​ളും റാ​​ലി​​ക്കു മി​​ഴി​​വേ​​കി.

 



Latest

Copyrights@2016.