obituarylive Broadcasting

കോട്ടയം: ഇറഞ്ഞാൽ മധുമലയിൽ പി.പി. എബ്രഹാം Live Funeral Telecast Available.

Tiju Kannampally  ,  2019-11-08 04:08:38amm

 

കോട്ടയം: ഇറഞ്ഞാൽ വടമാറ്റത്തിലായ മധുമലയിൽ പി.പി. എബ്രഹാം (94) RETD. KSEB നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച(09.11.2019)  ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 4 മണിക്ക് കോട്ടയം സെന്റ് മേരീസ് ക്‌നാനായ  വലിയപള്ളിയിൽ. ഭാര്യ:പരേതയായ അമ്മിണിവാകത്താനം കൊക്കരവാലയില്‍ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ തോമസ് (മുൻ വാകത്താനം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ), സൂസമ്മ, ജെസ്സി, ഫിലിപ്പ് (മാരുതി ഓട്ടോ പോയിന്റ് KTM), സാലി, സൈമൺ. മരുമക്കൾ :കൊച്ചുപാറവെളിയിൽ തോമസ് പി. കെ (വാകത്താനം ഗ്രാമപഞ്ചായത് മെംമ്പർ ), പെരുമ്പള്ളിപ്പറമ്പിൽ ബേബി (RTD UDC), മാങ്ങാട്ടായത് ജെയിംസ് (പൂവന്തുരുത് industries), തൊട്ടുമ്പുറത് ജോയ് (RTD K.S.E.B superintentent) ലിംന, ബിൻസി (സൗദി )

കോട്ടയം: ഇറഞ്ഞാൽ വടമാറ്റത്തിലായ മധുമലയിൽ പി.പി. എബ്രഹാം(94) RETD.KSEB നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(09.11.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 4 മണിക്ക് കോട്ടയം സെന്റ് മേരീസ് ക്‌നാനായ  വലിയപള്ളിയിൽ. ഭാര്യ:പരേതയായ അമ്മിണി വാകത്താനം കൊക്കരവാലയില്‍ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ തോമസ് (മുൻ വാകത്താനം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ), സൂസമ്മ, ജെസ്സി, ഫിലിപ്പ് (മാരുതി ഓട്ടോ പോയിന്റ് KTM), സാലി, സൈമൺ. മരുമക്കൾ :കൊച്ചുപാറവെളിയിൽ തോമസ് പി. കെ (വാകത്താനം ഗ്രാമപഞ്ചായത് മെംമ്പർ ), പെരുമ്പള്ളിപ്പറമ്പിൽ ബേബി (RTD UDC), മാങ്ങാട്ടായത് ജെയിംസ് (പൂവന്തുരുത് industries), തൊട്ടുമ്പുറത് ജോയ് (RTD K.S.E.B superintentent) ലിംന, ബിൻസി (സൗദി).

 

 



Latest

Copyrights@2016.