india

KCCയുടെ ആഭിമുഖ്യത്തില്‍ 1-ാമത് അതിരൂപതാതല വടംവലി മത്സരം ഇന്ന് (16.11.2019) ചെറുകരയില്‍. Live Telecast Available.

Tiju Kannampally  ,  2019-11-07 04:01:33amm

 

ചെറുകര: സെന്റ് മേരീസ് ക്‌നാനായ പളളിയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് കെ.സി.സി യുടെ ആഭിമുഖ്യത്തില്‍ 1-ാമത് കോട്ടയം അതിരൂപതാതല വടംവലി മത്സരം നവംബർ 16 ശനിയാഴ്ച 4 മണിക്ക് ചെറുകരയിൽ. 
KCCയുടെ ആഭിമുഖ്യത്തില്‍ 1-ാമത് കോട്ടയം അതിരൂപതാതല വടംവലി മത്സരം നവംബർ 16 ന്‌.

ചെറുകര: സെന്റ് മേരീസ് ക്‌നാനായ പളളിയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് കെ.സി.സി യുടെ ആഭിമുഖ്യത്തില്‍ 1-ാമത് കോട്ടയം അതിരൂപതാതല വടംവലി മത്സരം നവംബർ 16 ശനിയാഴ്ച 4 മണിക്ക് ചെറുകരയിൽ വച്ച് നടത്തപ്പെടുന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 15001 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10001 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 8001 രൂപയും ട്രോഫിയും, നാലാം സ്ഥാനം നേടുന്ന ടീമിന് 6001 രൂപയും ട്രോഫിയും കൂടാതെ 5 മുതല്‍ 8-ാം സ്ഥാനം വരെയുളള ടീമുകള്‍ക്ക് 2001 രൂപാ ക്യാഷ് അവാര്‍ഡും, 9 മുതല്‍ 16-ാം സ്ഥാനം വരെയുളള ടീമുകള്‍ക്ക് 1001 രൂപാ ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്. 

വടംവലി മത്സരം ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Latest

Copyrights@2016.