obituarylive Broadcasting

പയ്യാവൂർ: കരോട്ടുതടത്തിൽ ടിജോ തോമസ്

Tiju Kannampally  ,  2019-11-07 03:41:05amm

 

പയ്യാവൂർ കരോട്ടുതടത്തിൽ ടിജോ തോമസ് നിര്യാതനായി
പയ്യാവൂർ:പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ പാറക്കടവിലെ കരോട്ടുതടത്തിൽ (മുട്ടാട്ടുമലയിൽ) ടിജോ തോമസ് (34) നിര്യതനായി. മൃതസംസ്കാരം വെള്ളിയാഴ്ച (08/11/19) രാവിലെ 10.30ന് പയ്യാവൂർ സെന്റ്.ആൻസ് ടൗൺ ദൈവാല സെമിത്തേരിയിൽ. പരേതനായ തോമസ് - ലീലാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ടിജേഷ് തോമസ്, ടിബിൻ തോമസ്,ജിനി.

പയ്യാവൂർ: പാറക്കടവിലെ കരോട്ടുതടത്തിൽ (മുട്ടാട്ടുമലയിൽ) ടിജോ തോമസ് (34) നിര്യതനായി. സംസ്കാരം വെള്ളിയാഴ്ച (08/11/19) രാവിലെ 10.30ന് പയ്യാവൂർ സെന്റ്.ആൻസ് ടൗൺ ദൈവാല സെമിത്തേരിയിൽ. പരേതനായ തോമസ് - ലീലാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ടിജേഷ് തോമസ്, ടിബിൻ തോമസ്,ജിനി.

 



Latest

Copyrights@2016.