india

കെ.സി.ഡബ്ലു.എ ഉഴവൂർ ഫൊറോന വാർഷികാഘോഷം നവംബർ 10ന് പുതുവേലിയിൽ

Tiju Kannampally  ,  2019-11-07 03:15:59amm

 

കെ.സി.ഡബ്ലു. എ  ഉഴവൂർ ഫൊറോന വാർഷികാഘോഷം നവംബർ 10ന്  പുതുവേലിയിൽ
കോട്ടയം: കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസ്സോസിയേഷൻ ഉഴവൂർ ഫൊറോന വാർഷികം പുതുവേലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 10-ാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് പുതുവേലി സെന്റ് ജോസഫ് ക്‌നനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 1.30ന് പുതുവേലി പള്ളി വികാരി ഫാ. എൻ. ഐ. മൈക്കിൾ പതാക ഉയർത്തും. തുടർന്ന് വിവിധ യൂണിറ്റിലെ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിക്കും. കെ.സി.ഡബ്ലു.എ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷിക സമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ലു. എ ചാപ്ലയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഫൊറോന ചാപ്ലയിൻ ഫാ. ജോർജ്ജ് കപ്പുകാലായിൽ ആമുഖ സന്ദേശം നൽകും. പ്രൊഫ. മേഴ്‌സി മൂലക്കാട്ട്, കുഞ്ഞുമോൾ റോയി, സി. കരുണ എസ്. ജെ.സി, ജിൻസൺ ജേക്കബ്, ജെയിൻ ഡെമിൻ, ജെസ്സി സിറിയക്, ഡോളി ജോസ്, ലിസ്സി സുബാഷ് എന്നിവർ ആശംസകൾ അർപ്പിക്കും.
ഫാ. മൈക്കിൾ വെട്ടിക്കാട്ട്

കോട്ടയം:  അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസ്സോസിയേഷൻ ഉഴവൂർ ഫൊറോന വാർഷികം പുതുവേലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 10-ാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് പുതുവേലി സെന്റ് ജോസഫ് ക്‌നനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 1.30ന് പുതുവേലി പള്ളി വികാരി ഫാ. എൻ. ഐ. മൈക്കിൾ പതാക ഉയർത്തും. തുടർന്ന് വിവിധ യൂണിറ്റിലെ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിക്കും. കെ.സി.ഡബ്ലു.എ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷിക സമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ലു. എ ചാപ്ലയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഫൊറോന ചാപ്ലയിൻ ഫാ. ജോർജ്ജ് കപ്പുകാലായിൽ ആമുഖ സന്ദേശം നൽകും. പ്രൊഫ. മേഴ്‌സി മൂലക്കാട്ട്, കുഞ്ഞുമോൾ റോയി, സി. കരുണ എസ്. ജെ.സി, ജിൻസൺ ജേക്കബ്, ജെയിൻ ഡെമിൻ, ജെസ്സി സിറിയക്, ഡോളി ജോസ്, ലിസ്സി സുബാഷ് എന്നിവർ ആശംസകൾ അർപ്പിക്കും.

 

 



Latest

Copyrights@2016.