india

KCYL സുവർണജൂബിലി ക്വിസ് മത്സരവും, പ്രതിഭാ സംഗമവും നവംബർ 10ന്

Tiju Kannampally  ,  2019-11-07 12:54:53amm

 

കെ സി വൈ എൽ സുവർണജൂബിലി ക്വിസ് മത്സരവും, പ്രതിഭാ സംഗമവും നീറിക്കാട് വച്ച് നവം.10ന്
നീറിക്കാട്: കെ സി വൈ എൽ സുവർണ്ണജൂബിലി ആഘോഷങ്ങൾ സമാപിക്കുന്നതിനു മുൻപായി ഒരുപാട് പ്രതിഭകൾക്ക് രൂപം നൽകിയ ഈ യുവജനസംഘടന കഴിഞ്ഞ ഒരുവർഷക്കാലം വിവിധ തലങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്രപതിപ്പിച്ച ക്നാനായ യുവജനങ്ങളെ ആദരിക്കുന്നതിനായി ഒരു വേദിയൊരുക്കുന്നു ഒപ്പം തന്നെ പ്രതിഭാശാലികളായ ക്നാനായക്കാർക്കു വേണ്ടി മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കപ്പെടുന്നു.
2019 നവംബർ 10നു ഉച്ചതിരിഞ്ഞു 01.30 മുതൽ നീറിക്കാട് ലൂർദ്മാതാ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ചാണ് മെഗാ ക്വിസ് മത്സരവും പ്രതിഭാ സംഗമവും നടക്കുന്നത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അതിരൂപതാ ഭാരവാഹികൾ അറിയിക്കുന്നു.

നീറിക്കാട്: കെ സി വൈ എൽ സുവർണ്ണജൂബിലി ആഘോഷങ്ങൾ സമാപിക്കുന്നതിനു മുൻപായി ഒരുപാട് പ്രതിഭകൾക്ക് രൂപം നൽകിയ ഈ യുവജനസംഘടന കഴിഞ്ഞ ഒരുവർഷക്കാലം വിവിധ തലങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്രപതിപ്പിച്ച ക്നാനായ യുവജനങ്ങളെ ആദരിക്കുന്നതിനായി ഒരു വേദിയൊരുക്കുന്നു ഒപ്പം തന്നെ പ്രതിഭാശാലികളായ ക്നാനായക്കാർക്കു വേണ്ടി മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കപ്പെടുന്നു. 2019 നവംബർ 10നു ഉച്ചതിരിഞ്ഞു 01.30 മുതൽ നീറിക്കാട് ലൂർദ്മാതാ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ചാണ് മെഗാ ക്വിസ് മത്സരവും പ്രതിഭാ സംഗമവും നടക്കുന്നത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അതിരൂപതാ ഭാരവാഹികൾ അറിയിക്കുന്നു.

 



Latest

Copyrights@2016.