india

KCYL സുവർണ്ണ ജൂബിലി- തലമുറകളുടെ കുടുംബ സംഗമം നവംബർ 16 ന് .

Tiju Kannampally  ,  2019-11-06 10:57:21pmm

കെ.സി.വൈ.എൽ സുവർണ്ണ ജൂബിലി സമാപനത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന മുൻകാല ഭാരവാഹികളുടെയും പ്രവർത്തകരുടെയും കുടുംബ സംഗമം നവംബർ 16 ന് വൈകുന്നേരം 5 മണി മുതല്‍ ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. 

വൈകുന്നേരം 5 മണി മുതല്‍  തലമുറകളുടെ

 

 

 



Latest

Copyrights@2016.