obituarylive Broadcasting

അരീക്കര: പരപ്പനാട്ട് ബിനി ഫിലിപ്പ് Live Funeral Telecast Available

Tiju Kannampally  ,  2019-11-06 07:21:58amm

അരീക്കര: പരപ്പനാട്ട് ഫിലിപ്പിന്റെ ഭാര്യ ബിനി ഫിലിപ്പ് (52) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(07.11.2019) ഉച്ചകഴിഞ്ഞ് 2 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. പരേത കുറുമുളളൂര്‍ അവണൂര്‍ കുടുംബാംഗമാണ്. മക്കള്‍: ബിഫിറ്റ്, ബീറ്റ. മരുമകന്‍: ജോജോ അറയ്ക്കകുന്നേല്‍ മാറിടം.

Latest

Copyrights@2016.