obituarylive Broadcasting

അലക്‌സ്‌നഗര്‍: ഊരാളിൽ സി​സ്റ്റ​ര്‍. മി​ഖാ​യേ​ല (D.S.S)

Tiju Kannampally  ,  2019-11-04 02:50:35amm

അലക്‌സ്‌നഗര്‍: അലക്സ്നഗർ ഇടവകാംഗവും,പ​ട്ടു​വം ദീ​ന​സേ​വ​ന​സ​ഭ അ​മ​ല പ്രോ​വി​ന്‍​സ് അം​ഗ​വുമാ​യ ഊരാളിൽ സി​സ്റ്റ​ര്‍ മി​ഖാ​യേ​ല (D.S.S-73) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ബുധനാഴ്ച(06.11.2019) രാവിലെ 9 മണിക്ക് ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ.​അ​ല​ക്‌​സ് വ​ട​ക്കും​ത​ല​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ്‌​നേ​ഹ​നി​കേ​ത​ന്‍ ആ​ശ്ര​മ​ചാ​പ്പ​ലി​ല്‍ ന​ട​ക്കും. ദീ​ന​സേ​വ​ന​സ​ഭ​യു​ടെ ഏ​ഴി​മ​ല, അ​രി​പ്പാ​മ്പ്ര, പ​ഴ​യ​ങ്ങാ​ടി, വ​ള്ള​വി​ള, നെ​യ്യാ​റ്റി​ന്‍​ക​ര, പ​ട്ടു​വം, ക​ട​ബ, പി​ലാ​ത്ത​റ, മാ​ത​മം​ഗ​ലം, ബം​ഗ​ളൂ​രു, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, പൂ​മ​ല, ചെ​ത​ല​യം, മേ​പ്പാ​ടി, ക​ള​മ​ശേ​രി എ​ന്നീ ശാ​ഖാ​ഭ​വ​ന​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം രൂ​പ​ത അ​ല​ക്‌​സ്‌​ന​ഗ​ര്‍ ഇ​ട​വ​ക​യി​ല്‍ ഊ​രാ​ളി​ല്‍ കു​ടും​ബാം​ഗ​മാ​യ സി​സ്റ്റ​ര്‍ മി​ഖാ​യേ​ല പ​രേ​ത​രാ​യ ജോ​സ​ഫ്-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​മ്മി​ണി (യു​എ​സ്എ), സി​സ്റ്റ​ര്‍ പീ​റ്റ​ര്‍ (സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ്), ബീ​നാ​മ്മ (യു​എ​സ്എ), ജ​യിം​സ് (യു​എ​സ്എ), സ്റ്റീ​ഫ​ന്‍ (റി​ട്ട.​റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍, കേ​ര​ളാ ഗ്രാ​മീ​ണ്‍ ബാ​ങ്ക്), ജോ​സ​ഫൈ​ന്‍ (യു​എ​സ്എ), ഷേ​ര്‍​ലി (യു​എ​സ്എ), പ​രേ​ത​രാ​യ തോ​മ​സ്, ജോ​സ്.

അലക്സ് നഗർ ഊരാളിൽ സി​സ്റ്റ​ര്‍ മി​ഖാ​യേ​ല ഡി​എ​സ്എ​സ് നിര്യാതയായി
അലക്സ്നഗർ: അലക്സ്നഗർ ഇടവകാംഗവും, 
പ​ട്ടു​വം ദീ​ന​സേ​വ​ന​സ​ഭ അ​മ​ല പ്രോ​വി​ന്‍​സ് അം​ഗ​വുമാ​യ ഊരാളിൽ സി​സ്റ്റ​ര്‍ മി​ഖാ​യേ​ല ഡി​എ​സ്എ​സ്(73) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ആ​റി​നു രാ​വി​ലെ ഒ​ന്‍​പ​തി​നു ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ.​അ​ല​ക്‌​സ് വ​ട​ക്കും​ത​ല​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ്‌​നേ​ഹ​നി​കേ​ത​ന്‍ ആ​ശ്ര​മ​ചാ​പ്പ​ലി​ല്‍ ന​ട​ക്കും. ദീ​ന​സേ​വ​ന​സ​ഭ​യു​ടെ ഏ​ഴി​മ​ല, അ​രി​പ്പാ​മ്പ്ര, പ​ഴ​യ​ങ്ങാ​ടി, വ​ള്ള​വി​ള, നെ​യ്യാ​റ്റി​ന്‍​ക​ര, പ​ട്ടു​വം, ക​ട​ബ, പി​ലാ​ത്ത​റ, മാ​ത​മം​ഗ​ലം, ബം​ഗ​ളൂ​രു, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, പൂ​മ​ല, ചെ​ത​ല​യം, മേ​പ്പാ​ടി, ക​ള​മ​ശേ​രി എ​ന്നീ ശാ​ഖാ​ഭ​വ​ന​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം രൂ​പ​ത അ​ല​ക്‌​സ്‌​ന​ഗ​ര്‍ ഇ​ട​വ​ക​യി​ല്‍ ഊ​രാ​ളി​ല്‍ കു​ടും​ബാം​ഗ​മാ​യ സി​സ്റ്റ​ര്‍ മി​ഖാ​യേ​ല പ​രേ​ത​രാ​യ ജോ​സ​ഫ്-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​മ്മി​ണി (യു​എ​സ്എ), സി​സ്റ്റ​ര്‍ പീ​റ്റ​ര്‍ (സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ്), ബീ​നാ​മ്മ (യു​എ​സ്എ), ജ​യിം​സ് (യു​എ​സ്എ), സ്റ്റീ​ഫ​ന്‍ (റി​ട്ട.​റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍, കേ​ര​ളാ ഗ്രാ​മീ​ണ്‍ ബാ​ങ്ക്), ജോ​സ​ഫൈ​ന്‍ (യു​എ​സ്എ), ഷേ​ര്‍​ലി (യു​എ​സ്എ), പ​രേ​ത​രാ​യ തോ​മ​സ്, ജോ​സ്.

ബുധനാഴ്ച(06.11.2019) രാവിലെ 9 മണിക്ക് 

Latest

Copyrights@2016.