obituarylive Broadcasting

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ ഓ​ത​റാ​മ​ണ്ണി​ൽ സ​ജി​നി തോ​മ​സ്

Tiju Kannampally  ,  2019-11-04 12:22:45amm

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ ഐ​ത്ത​ല ഓ​ത​റാ​മ​ണ്ണി​ൽ തോ​മ​സ്കു​ട്ടി ജേ​ക്ക​ബി ( ഡ്രീം​സ് ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ ഉ​ട​മ) ന്‍റെ ഭാ​ര്യ സ​ജി​നി തോ​മ​സ് (47) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഒ​ന്നി​ന് ഐ​ത്ത​ല സെ​ന്‍റ് കു​ര്യാ​ക്കോ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത ക​ട്ട​പ്പ​ന കാ​മാ​ക്ഷി മാ​മ​ല​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഭി​നോ​ദ് (കാ​ന​ഡ), അ​ഫ്സ​ൽ (പ്ല​സ്ടു വി​ദ്യാ​ർ​ഥി എം​എ​സ്എ​ച്ച്എ​സ്എ​സ്, റാ​ന്നി).



Latest

Copyrights@2016.