obituarylive Broadcasting

കുറുമുളളൂര്‍: പാറ്റിയാല്‍ ത്രേസ്യാമ്മ ജോസഫ്‌ Live Funeral Telecast Available.

Tiju Kannampally  ,  2019-11-03 11:45:43pmm

കുറുമുളളൂര്‍: പാറ്റിയാല്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(06.11.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍.പരേത കൈപ്പുഴ പുളിയംപറമ്പില്‍ കുടുംബാംഗം.മക്കള്‍: എല്‍സമ്മ, ജോയി, റ്റോമി, പരേതനായ ബാബു, കുഞ്ഞുമോള്‍. മരുമക്കള്‍: മാണി കീപ്പാറയില്‍ ഏറ്റുമാനൂര്‍, ഗ്രേയിസി പെരുമണ്ണംകര വെളിയന്നൂര്‍, ജെസ്സി നാഞ്ഞിലത്ത് പുന്നത്തുറ, മേഴ്‌സി തറയില്‍ കല്ലറ, സ്റ്റിഫന്‍ കൊപ്പുഴ മറ്റക്കര.

 

കുറുമുളളൂര്‍  ജോസഫ്‌

 

 



Latest

Copyrights@2016.