america

അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ചിക്കാഗോയിൽ ഉജ്ജ്വല സ്വീകരണം.

Editor  ,  2019-10-30 04:13:46pmm സ്റ്റീഫൻ ചോള്ളംബേൽ (പി. ആർ.ഒ)

 

ചരിത്രമായി മാറുവാൻ പോകുന്ന
KCYL തലമുറകളുടെ സംഗമത്തിനായി ചിക്കാഗോയിൽ എത്തിയ കോട്ടയം അതിരുപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ചിക്കാഗോ എയർ പോർട്ടിൽ ഊഷ്മളമായ സ്വീകരണം ഒരുക്കി. ക്നാനായ റീജിയൻ വികാരി ജനറാൾ മോൺ.തോമസ് മുളവനാൽ, ജൂബിലി ആഘോഷങ്ങളുടെ ചെയർമാൻ ശ്രീ.സാജു കണ്ണമ്പിള്ളി , റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ കിഴക്കേകുറ്റ്, ജനറൽ കോർഡിനേറ്റർ ബിജു കെ ലൂക്കോസ്. അക്കോമഡേഷൻ കമ്മറ്റി. മാത്യു മാപ്പിളേട്ട് , ലിജോ മാപ്പിളേട്ട് എന്നിവർ സ്വീകരണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നവംബർ 1,2,3 തീയതികളിൽ ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ പിതാവിനെ ശ്രീ.സാജു കണ്ണമ്പിള്ളി പൂച്ചെണ്ട് നൽകി ആനയിച്ചു .

ചരിത്രമായി മാറുവാൻ പോകുന്ന KCYL തലമുറകളുടെ സംഗമത്തിനായി ചിക്കാഗോയിൽ എത്തിയ കോട്ടയം അതിരുപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ചിക്കാഗോ എയർ പോർട്ടിൽ ഊഷ്മളമായ സ്വീകരണം ഒരുക്കി. ക്നാനായ റീജിയൻ വികാരി ജനറാൾ മോൺ.തോമസ് മുളവനാൽ, ജൂബിലി ആഘോഷങ്ങളുടെ ചെയർമാൻ ശ്രീ.സാജു കണ്ണമ്പിള്ളി , റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ കിഴക്കേകുറ്റ്, ജനറൽ കോർഡിനേറ്റർ ബിജു കെ ലൂക്കോസ്. അക്കോമഡേഷൻ കമ്മറ്റി. മാത്യു മാപ്പിളേട്ട് , ലിജോ മാപ്പിളേട്ട് എന്നിവർ സ്വീകരണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നവംബർ 1,2,3 തീയതികളിൽ ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ പിതാവിനെ ശ്രീ.സാജു കണ്ണമ്പിള്ളി പൂച്ചെണ്ട് നൽകി ആനയിച്ചു .

 



 



Latest

Copyrights@2016.