india

ഞീഴൂര്‍ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ ശതാബ്ദി ക്വിസ് മത്സരം ഒക്ടോബര്‍ 28 ന്‌

Tiju Kannampally  ,  2019-10-21 05:51:40amm

 

ഞീഴൂര്‍: ശതാബ്ദി നിറവില്‍ നില്‍ക്കുന്ന ഞീഴൂര്‍ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എല്‍.പി.,യു.പി വിഭാഗം കുട്ടികള്‍ക്കായി "ശതാബ്ദി ക്വിസ്മത്സരം" 2019 ഒക്ടോബര്‍ 28 തിങ്കളാഴ്ച രാവിലെ 10 മണിക്ക് രജിസ്‌ട്രേഷനോടു കൂടി സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. 

ഞീഴൂര്‍: ശതാബ്ദി നിറവില്‍ നില്‍ക്കുന്ന ഞീഴൂര്‍ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എല്‍.പി.,യു.പി വിഭാഗം കുട്ടികള്‍ക്കായി "ശതാബ്ദി ക്വിസ് മത്സരം" 2019 ഒക്ടോബര്‍ 28 തിങ്കളാഴ്ച രാവിലെ 10 മണിക്ക് രജിസ്‌ട്രേഷനോടു കൂടി സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. 

 

 



Latest

Copyrights@2016.