india

കെ.സി.ഡബ്‌ള്യൂ.എ കിടങ്ങൂര്‍ ഫൊറോന വാര്‍ഷികവും കലാകായിക മത്സരങ്ങളും നടത്തി.

Tiju Kannampally  ,  2019-10-18 01:13:38amm

കിടങ്ങൂര്‍: ഫൊറോന കെ.സി.ഡബ്‌ള്യൂ.എ വാര്‍ഷികവും കലാകായിക മത്സരങ്ങളും സെന്റ് മേരീസ് പളളിയില്‍ നടത്തി. ഫൊറോനയിലെ എല്ലാ ഇടവകയില്‍ നിന്നും അംഗങ്ങള്‍ സംബന്ധിച്ചു. വിജയികള്‍ക്ക് ഫൊറോന ചാപ്‌ളിന്‍ ഫാ.ജോണ്‍ ചേന്നാകുഴി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പുരാതന പാട്ട് മത്സരത്തില്‍ ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പളളി ടീം വിജയിച്ചു. അസി.വികാരി ഫാ. ജയ്‌സണ്‍ പളളിക്കരയും സംബന്ധിച്ചു.

Latest

Copyrights@2016.