obituarylive Broadcasting

ഷിക്കാഗോ: അന്നമ്മ ചാക്കോച്ചൻ മുത്തോലത്ത് | Live Telecast of Wake and Funeral Service Available

Saju Kannampally  ,  2019-10-10 10:45:11pmm

ഷി​ക്കാ​ഗോ: മു​ത്തോ​ല​ത്ത് പ​രേ​ത​നാ​യ ചാ​ക്കോ കു​ര്യ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ചാ​ക്കോ (90) ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി. സംസ്കാരം തിങ്കളാഴ്‌ചയും പൊതുദർശനം ഞായറാഴ്ച്ച വൈകുന്നേരവും സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളിയിലും നടക്കും. പ​രേ​ത നീ​ണ്ടൂ​ർ ക​ല്ലി​ടാ​ന്തി​യി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: മേ​ഴ്സി (ന്യൂ​യോ​ർ​ക്ക്), കു​ഞ്ഞു​മോ​ൾ (ഷി​ക്കാ​ഗോ), സ​ണ്ണി (ഷി​ക്കാ​ഗോ), സാ​ബു (ഷി​ക്കാ​ഗോ),ജി​ജി (ഫ്ളോ​റി​ഡ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ടോ​മി പ​തി​യി​ൽ, മോ​ളി പ​ട​പ്പ​ൻ​മാ​ക്കി​ൽ, ഷീ​ബ പു​ത്ത​ൻ​പു​ര​യി​ൽ, ത​ങ്ക​ച്ച​ൻ മ​ഠ​ത്തി​ലേ​ട്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ത്ത​ച്ച​ൻ ക​ല്ലി​ടാ​ന്തി​യി​ൽ, മേ​രി കണിയാമ്പറമ്പിൽ, പ​രേ​ത​നാ​യ ഫാ. ​ജോ​സ​ഫ് ക​ല്ലി​ടാ​ന്തി​യി​ൽ, മൈ​ക്കി​ൾ ക​ല്ലി​ടാ​ന്തി​യി​ൽ, ലൂ​ക്കോ​സ് ക​ല്ലി​ടാ​ന്തി​യി​ൽ. പരേതയ്ക്ക് 13 പേരക്കിടാങ്ങളും 2 ചെറുമക്കളും ഉണ്ട്. 

ഷിക്കാഗോ: അന്നമ്മ ചാക്കോച്ചൻ മുത്തോലത്ത് നിര്യാതയായി. 90 വയസ്സായിരുന്നു. ഷിക്കാഗോയിലെ ഓർലാൻഡ് പാർക്കിലെ സ്വവസതിയിൽ, കുടുംബാംഗങ്ങളുടെയെല്ലാം സാന്നിദ്ധ്യത്തിൽ ഇന്നു (2019ഒക്. 9) വൈകുന്നേരം ആയിരുന്നു അന്ത്യം.  മുത്തോലത്ത് അന്തരിച്ച ചാക്കോ കുര്യന്റെ  ഭാര്യയായ പരേത നീണ്ടൂർ കല്ലിടാന്തിയിൽ  കുടുംബാംഗമാണ്. മക്കൾ:  മേഴ്സി (ന്യൂയോർക്ക്) കുഞ്ഞുമോൾ, (ഷിക്കാഗോ) സണ്ണി(ഷിക്കാഗോ), സാബു(ഷിക്കാഗോ) , ജിജി (ഫ്ലോറിഡ). മരുമക്കൾ:  അന്തരിച്ച ടോമി പതിയിൽ, മോളി പടപ്പൻമാക്കിൽ, ഷീബ പുത്തൻപുരയിൽ, തങ്കച്ചൻ മഠത്തിലേട്ട്. സഹോദരങ്ങൾ:  മത്തച്ചൻ കല്ലിടാന്തിയിൽ, മേരി കണിയാമ്പറമ്പിൽ, അന്തരിച്ച ഫാദർ ജോസഫ് കല്ലിടാന്തിയിൽ, മൈക്കിൾ കല്ലിടാന്തിയിൽ, ലൂക്കോസ് കല്ലിടാന്തിയിൽ. പരേതയ്ക്ക് 13 പേരക്കിടാങ്ങളും 2 ചെറുമക്കളും ഉണ്ട്. സംസ്കാരം തിങ്കളാഴ്‌ചയും പൊതുദർശനം ഞായറാഴ്ച്ച വൈകുന്നേരവും സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളിയിലും നടക്കും. 
Wake and Funeral arrangements Mrs. Annamma Mutholath have been confirmed as follows.Wake Service:Date: Sunday, October 13th,Time: 4:00 to 8:00 PM followed by prayers.Place: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.Funeral Service:Date: Monday, October 14thTime: 9.30 amPlace: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.Internment:Queen of Heaven Catholic Cemetery,  Knanaya Catholic section.1400 S. Wolf Rd, Hillside. IL.
Wake and Funeral arrangements Mrs. Annamma Mutholath have been confirmed as follows.
Wake Service: Date: Sunday, October 13th,
Time: 4:00 to 8:00 PM followed by prayers.
Place: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.
Funeral Service: Date: Monday, October 14th
Time: 9.30 am
Place: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.
Internment: Queen of Heaven Catholic Cemetery,  Knanaya Catholic section.
1400 S. Wolf Rd, Hillside. IL.

Latest

Copyrights@2016.