india

മടമ്പം പി.കെ.എം കോളജിൽ പ്രാഫ.ജോസഫ് കണ്ടോത്ത് അനുസ്മരണവും കണ്ടോത്ത് കുടുംബസംഗമവും ഒക്ടോബർ 25ന്.

Tiju Kannampally  ,  2019-10-10 05:45:18amm

 

മടമ്പം പി.കെ.എം കോളജിൽ പ്രാഫ . ജോസഫ് കണ്ടോത്ത് " അനുസ്മരണവും കണ്ടോത്ത് കുടുംബസംഗമവും’ ഒക്ടോബർ 25ന്, 24ന് പ്രസംഗ മത്സരം
മടമ്പം: മലബാർ ക്നാനായ സംഘടിത കുടിയേറ്റത്തിന് നേതൃത്വം നൽകിയ ഷെവ . ജോസഫ് കണ്ടോത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന മടമ്പം പി.കെ.എം . കോളജ് രജതജൂ ബിലി വർഷത്തിൽ , ഒക്ടോബർ 25ന് കണ്ടോത്ത് കുടുംബാംഗങ്ങളെ ഒരുമിച്ച് ചേർത്ത് കണ്ടോത്ത് ദിനാചരണം നടത്തുന്നു . കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടികൾക്ക് മുന്നോടിയായി ഒക്ടോബർ 24ന് സംസ്ഥാനതല ഇന്റർ ബി എഡ് കോളജ് പ്രസംഗ മത്സരം കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
ഒക്ടോബർ 24 , 25 തീയതികളിലായി നടക്കുന്ന ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രിൻസിപ്പാൾ അറിയിക്കുന്നു.

മടമ്പം: മലബാർ ക്നാനായ സംഘടിത കുടിയേറ്റത്തിന് നേതൃത്വം നൽകിയ ഷെവ . ജോസഫ് കണ്ടോത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന മടമ്പം പി.കെ.എം  കോളജ് രജതജൂ ബിലി വർഷത്തിൽ,ഒക്ടോബർ 25ന് കണ്ടോത്ത് കുടുംബാംഗങ്ങളെ ഒരുമിച്ച് ചേർത്ത് കണ്ടോത്ത് ദിനാചരണം നടത്തുന്നു.കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടികൾക്ക് മുന്നോടിയായി ഒക്ടോബർ 24ന് സംസ്ഥാനതല ഇന്റർ ബി എഡ് കോളജ് പ്രസംഗ മത്സരം കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.ഒക്ടോബർ 24 , 25 തീയതികളിലായി നടക്കുന്ന ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രിൻസിപ്പാൾ അറിയിക്കുന്നു.

 



Latest

Copyrights@2016.