india

പാലത്തുരുത്ത് ക്‌നാനായ പളളിയില്‍ വിശുദ്ധ. അമ്മത്രേസ്യായുടെ 101-ാംമത് തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Tiju Kannampally  ,  2019-10-09 11:45:31pmm

 

കൈപ്പുഴ: പാലത്തുരുത്ത് ക്‌നാനായ കത്തോലിക്ക പളളിയില്‍ വിശുദ്ധ.അമ്മത്രേസ്യായുടെ 101-ാംമത് തിരുനാള്‍ 2019 ഒക്ടോബര്‍ 11,12,13 തീയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഒക്ടോബര്‍ 11 വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാള്‍ കൊടിയേറ്റ് ഇടവക വികാരി ഫാ.ജേക്കബ് മുല്ലൂര്‍ തുടര്‍ന്ന് ഫാ.ജോഷി വല്ലാര്‍കാട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന, പരേതസ്മരണ. 7 മണിക്ക് ഇടവക സമൂഹം ഒരുക്കുന്ന കലാസന്ധ്യ & DJ with Water Drum by DJ San & Team. തുടര്‍ന്ന് സ്‌നേഹവിരുന്ന്. ഒക്ടോബര്‍ 12 ശനിയാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന ഫാ.ജയിംസ് ചെരുവില്‍. വൈകുന്നേരം 6.30 ന് ലദീഞ്ഞ് ക്രിസ്തുരാജ കുരിശുപളളിയില്‍ തൂടര്‍ന്ന് വിശുദ്ധയുടെ തിരുസ്വരൂപത്തിന് ഇടവക ദൈവാലയത്തിലേക്ക് ആഘോഷമായ വരവേല്‍പ്പ്. 8.30 ന് പളളിയില്‍ ഫാ.ബിജു തറയില്‍ വചന സന്ദേശവും, വി.കുര്‍ബാനയുടെ ആശീര്‍വാദവും തുടര്‍ന്ന് Display-Fusion -Ponnan Blue Magic Singarimelam Team. 
പ്രധാന തിരുനാള്‍ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെ 7.30 ന് വി.കുര്‍ബാന 10 മണിക്ക് ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.ബിജോ കൊച്ചാദംപളളില്‍, ഫാ.സുനില്‍ കുഴിപ്പറമ്പില്‍, ഫാ.സജി മേക്കാട്ടേല്‍ OSB, ഫാ.ടിനേഷ് പിണര്‍ക്കയില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ.മാത്യു ഇളപ്പാനിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വി.കുര്‍ബാനയുടെ ആശീര്‍വാദം.

കൈപ്പുഴ: പാലത്തുരുത്ത് ക്‌നാനായ കത്തോലിക്ക പളളിയില്‍ വിശുദ്ധ. അമ്മത്രേസ്യായുടെ 101-ാംമത് തിരുനാള്‍ 2019 ഒക്ടോബര്‍ 11,12,13 തീയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഒക്ടോബര്‍ 11 വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാള്‍ കൊടിയേറ്റ് ഇടവക വികാരി ഫാ.ജേക്കബ് മുല്ലൂര്‍ തുടര്‍ന്ന് ഫാ.ജോഷി വല്ലാര്‍കാട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന, പരേതസ്മരണ. 7 മണിക്ക് ഇടവക സമൂഹം ഒരുക്കുന്ന കലാസന്ധ്യ & DJ with Water Drum by DJ San & Team. തുടര്‍ന്ന് സ്‌നേഹവിരുന്ന്. ഒക്ടോബര്‍ 12 ശനിയാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന ഫാ.ജയിംസ് ചെരുവില്‍. വൈകുന്നേരം 6.30 ന് ലദീഞ്ഞ് ക്രിസ്തുരാജ കുരിശുപളളിയില്‍ തൂടര്‍ന്ന് വിശുദ്ധയുടെ തിരുസ്വരൂപത്തിന് ഇടവക ദൈവാലയത്തിലേക്ക് ആഘോഷമായ വരവേല്‍പ്പ്. 8.30 ന് പളളിയില്‍ ഫാ.ബിജു തറയില്‍ വചന സന്ദേശവും, വി.കുര്‍ബാനയുടെ ആശീര്‍വാദവും തുടര്‍ന്ന് Display-Fusion -Ponnan Blue Magic Singarimelam Team. 

പ്രധാന തിരുനാള്‍ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെ 7.30 ന് വി.കുര്‍ബാന 10 മണിക്ക് ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.ബിജോ കൊച്ചാദംപളളില്‍, ഫാ.സുനില്‍ കുഴിപ്പറമ്പില്‍, ഫാ.സജി മേക്കാട്ടേല്‍ OSB, ഫാ.ടിനേഷ് പിണര്‍ക്കയില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ.മാത്യു ഇളപ്പാനിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വി.കുര്‍ബാനയുടെ ആശീര്‍വാദം.

 



Latest

Copyrights@2016.