america

ചിക്കാഗോ സെന്റ് മേരീസില്‍ കൊന്ത കെട്ട് പരിശീലനം നടത്തി

Tiju Kannampally  ,  2019-10-09 03:36:43amm

 

ചീക്കാഗോ സെൻറ് മേരിസ് പളളി യി ൽ കൊന്ത കെട്ട്പരിശീലനം നടത്തി
ചീക്കാഗോ :ചീക്കാഗോ സെൻറ് മേരിസ് പളളി യി ൽ കൊന്ത കെട്ട്പരിശീലനം നടത്തി. ദെശവത്സ്രത്തോട് അനുബന്ധിച്ച് ചിക്കാഗോ പളളിയിൽ കൊന്ത മാസത്തിൽ കൊന്ത സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാൻ വേണ്ട പരിശീലനം ശ്രീ ചെമ്മാച്ചേൽ മത്തച്ചൻ ക്ലാസ്സ് എടുത്തു നീരവ വധി പേർ അതിൽ പങ്കെ ടുത്തു

ചിക്കാഗോ: ചിക്കാഗോ സെൻറ് മേരിസ് പളളിയിൽ കൊന്ത കെട്ട്പരിശീലനം നടത്തി. ദെശവത്സ്രത്തോട് അനുബന്ധിച്ച് ചിക്കാഗോ പളളിയിൽ കൊന്ത മാസത്തിൽ കൊന്ത സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാൻ വേണ്ട പരിശീലനം ശ്രീ ചെമ്മാച്ചേൽ മത്തച്ചൻ ക്ലാസ്സ് എടുത്തു നീരവവധി പേർ അതിൽ പങ്കെടുത്തു.

 

 



Latest

Copyrights@2016.