india

ചെറുപുഷ്‌പ മിഷന്‍ലീഗ്‌ കണ്ണൂര്‍ റീജണ്‍ മിഷന്‍ കലോത്സവം 2019 രാജപുരം മേഖല ജേതാക്കള്‍

Tiju Kannampally  ,  2019-10-09 01:34:39amm

ചെറുപുഷ്‌പ മിഷന്‍ലീഗ്‌ കോട്ടയം അതിരൂപത, കണ്ണൂര്‍ റീജണ്‍ മിഷന്‍ കലോത്സവം 2019 രാജപുരം മേഖല ജേതാക്കള്‍
ശ്രീപുരം: ചെറുപുഷ്‌പ മിഷന്‍ലീഗ്‌ കണ്ണൂര്‍ റീജിയണ്‍ മിഷന്‍ കലോത്സവം ശ്രീപുരത് വിജയകരമായി നടത്തപ്പെട്ടു. റീജിനൽ മിഷൻലീഗ് ഡയറക്ടർ ഫാ.മാത്തുകുട്ടി കുളക്കാട്ട്കൂടിയിൽ കൊടി ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. പരിപാടികളുടെ ഉദ്ഘാടനം റീജിണൽ പ്രസിഡന്റ് ജിതിൻ ജോസഫ് നിർവ്വഹിച്ചു. രാജപുരം മേഖല 513 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മടമ്പം, പെരിക്കല്ലൂര്‍ എന്നീ മേഖലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികൾക്ക് ഫാ.ലിജോ കൊച്ചുപറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. റീജിയണല്‍ പ്രസിഡന്റ്‌ ജിതിന്‍ ജോസഫ്‌ മുതുകാട്ടിലിന്റെ നേതൃത്വത്തില്‍ റീജിയണല്‍ എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.

Latest

Copyrights@2016.