oceana

പൈതൃകം 2020 ഭാഗ്യശാലികൾ

Editor  ,  2019-10-07 05:09:14pmm

പൈതൃകം 2020  ഭാഗ്യശാലികൾ....... 
ഓഷ്യാന ക്നാനായ കൺവെൻഷൻ "പൈതൃകം 2020 " യിൽ പങ്കെടുക്കുന്നതിന് ആദ്യം രെജിസ്റ്റർ ചെയ്ത 150 കുടുംബങ്ങളിൽ നിന്നുള്ള ഭാഗ്യശാലികളെ തിരഞ്ഞെടുത്തു .ആദ്യത്തെ രണ്ടു ഭാഗ്യശാലികളെ KCNQ  വിന്റെ ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ടൗൺസ്‌വില്ലയിൽ വച്ചാണ് തിരഞ്ഞെടുത്തത് .KCNQ പ്രെസിഡന്റ് ഷിജു മാത്യുവാണ് ആദ്യ ഭാഗ്യശാലിയെ തിരഞ്ഞെടുത്തത് .ഓറിയോൺ ട്രാവൽസ് നൽകുന്ന ഓസ്‌ട്രേലിയയിൽ നിന്നും  ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ് ടിക്കറ്റ് ആണ് ഒന്നാം സമ്മാനം . രണ്ടാമത്തെ ഭാഗ്യശാലിയെ തിരഞ്ഞെടുത്തത് ബഹുമാനപ്പെട്ട ടോമി പട്ടുമാക്കിൽ അച്ഛനാണ് . ഓറിയോൺ ട്രാവൽസ് നൽകുന്ന 250 ഓസ്‌ട്രേലിയൻ ഡോളറാണ് സമ്മാനം .KCCO  പ്രസിഡന്റ്  സജിമോൻ വരാകുകാലായിൽ , കാസ പ്രതിനിധി സ്റ്റീബി ജെയിംസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .
 തുടർന്നുള്ള പത്തു ഭാഗ്യശാലികൾക്കു "പൈതൃകം 2020 " ടീം നൽകുന്ന സൗജന്യ ഹെലികോപ്റ്റർ റൈഡാണ് സമ്മാനം . അഡലൈഡിൽ വച്ചുനടന്ന "പൈതൃകം 2020" പ്ലാനിങ് കമ്മറ്റി മീറ്റിങ്ങിൽവച്ചാണ് വിജയികളെ തിരഞ്ഞെടുത്തത് . വിജയികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു 
First Prize        -     Mathai Kandathil AND Jijimol Mathai(KCCQ)
Second Prize  -     Jimmy Mathai and Clara Jimmy(KCCQ)
Helicopter Ride Winners
1) Tony Jacob and Julie Joseph (KCCVA)
2) Josin George and Geethu Josin (CKCA)
3) Niceson John and Priyadarshini Mathew (KCCVA)
4) Shibu Mathew and Bindu Mathew (KCCQ)
5) Tobby Joy and Anila Tobby (KCCVA)
6)Robin Thomas and Anija Mathew (SKCA)
7) Bineesh and Saumya (KCCVA)
8) Jomon Thambi mathew and bincy Chacko  (SKCA)
9)Saju Abraham and Swapna Saju  (CKCA)
10) RojosThomas and Elizabet Rojos (KAWA)

Latest

Copyrights@2016.