india

ജോസ്‌മോൻ പുഴക്കരോട്ട്‌ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് കോട്ടയം ജില്ലാ പ്രസിഡന്റ്‌

Tiju Kannampally  ,  2019-10-07 06:51:03amm

 

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ്  കേരള 
കോട്ടയം ജില്ലാ പ്രസിഡന്റ്‌ ആയി ജോസ്‌മോൻ പുഴക്കരോട്ടിനെ തിരഞ്ഞെടുത്തു. 
കോട്ടയം അതിരൂപത ടെപറൻസ്‌ കമ്മീഷൻ പ്രസിഡന്റ്‌, ക്നാനായ കത്തോലിക്ക കോൺഗ്രസ്‌ ഇടക്കാട്ട് ഫൊറോനാ പ്രസിഡന്റ്‌ മള്ളൂശ്ശേരി ഇടവക പാരീഷ് കൗൺസിൽ അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്നു.

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ്  കേരള കോട്ടയം ജില്ലാ പ്രസിഡന്റ്‌ ആയി ജോസ്‌മോൻ പുഴക്കരോട്ടിനെ തിരഞ്ഞെടുത്തു. കോട്ടയം അതിരൂപത ടെപറൻസ്‌ കമ്മീഷൻ പ്രസിഡന്റ്‌, ക്നാനായ കത്തോലിക്ക കോൺഗ്രസ്‌ ഇടക്കാട്ട് ഫൊറോനാ പ്രസിഡന്റ്‌, മള്ളൂശ്ശേരി ഇടവക പാരീഷ് കൗൺസിൽ അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്നു.

 



Latest

Copyrights@2016.