india

വയനാടിന് ഐക്യദാർഢ്യവുമായി മലബാർ KCYL

Tiju Kannampally  ,  2019-10-07 12:44:23amm

 

വയനാടിന് ഐക്യദാർഢ്യവുമായി മലബാർ KCYL
കണ്ണൂർ:ഒരു നാടിനെയാകെ ഇരുട്ടിലേക്ക് തള്ളിവിട്ടുകൊണ്ട് *NH766* ദേശീയപാത നിരോധിക്കുവാനുള്ള നീക്കത്തിനെതിരെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന *നിരാഹാര സമരത്തിന്* ഐക്യദാർഢ്യം പ്രക്യാപിച്ചുകൊണ്ട് ‘കെ സി വൈ എൽ മലബാർ റീജിയൺന്റെ’ നേതൃത്വത്തിൽ ഒക്ടോബർ 8ന് ( ചൊവ്വാഴ്ച) യുവജനങ്ങൾ ബത്തേരിയിലെ സമരപ്പന്തലിലേക്ക്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിക്കുന്നു.

കണ്ണൂർ:ഒരു നാടിനെയാകെ ഇരുട്ടിലേക്ക് തള്ളിവിട്ടുകൊണ്ട് "NH766" ദേശീയപാത നിരോധിക്കുവാനുള്ള നീക്കത്തിനെതിരെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രക്യാപിച്ചുകൊണ്ട് ‘കെ സി വൈ എൽ മലബാർ റീജിയൺന്റെ’ നേതൃത്വത്തിൽ ഒക്ടോബർ 8ന് ( ചൊവ്വാഴ്ച) യുവജനങ്ങൾ ബത്തേരിയിലെ സമരപ്പന്തലിലേക്ക്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിക്കുന്നു.

 



Latest

Copyrights@2016.