india

മടമ്പം ഫൊറോന കെ.സി.വെ.എൽ ന്റെ നേതൃത്വത്തിൽ ജപമാല റാലിയും ലവ് ജിഹാദിനെതിരെ പ്രതിഷേധ പ്രകടനവും നടത്തി

Tiju Kannampally  ,  2019-10-07 12:37:12amm

 

മടമ്പം ഫൊറോന കെ.സി.വെ.എൽ ന്റെ നേതൃത്വത്തിൽ ജപമാല റാലിയും ലവ് ജിഹാദിനെതിരെ പ്രതിഷേധ പ്രകടനവും നടത്തി
പയ്യാവൂർ : മടമ്പം ഫൊറോന കെ.സി.വെ.എൽ ന്റെ ആഭിമുഖ്യത്തിൽ 06-10-2019 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് കാക്കത്തോട് നിന്നും ചമതച്ചാലിലേക്ക് ജപമാല റാലി നടത്തപ്പെട്ടു . KCYL മലബാർ റീജിയൺ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത് ആമുഖ സന്ദേശം നൽകി. തുടർന്ന് കാക്കത്തോട് നിന്ന് റാലിയായി ജപമാല ചൊല്ലി ചമതച്ചാൽ സെൻറ്. സ്റ്റീഫൻസ് പള്ളിയിൽ എത്തുകയും . അവിടെ വച്ചു ദീപിക റസിഡന്റ് മാനേജർ ഫാ. സെബാൻ ഇടയാടിൽ സമാപന സന്ദേശം നൽകുകയും ചെയിതു . റാലിയുടെ സമാപനാശീർവ്വാദം ഫാ.ലൂക്ക് പൂത്യക്കയിൽ നിർവ്വഹിച്ചു.
തുടർന്ന് ലവ് ജിഹാദ് എന്ന സാമൂഹിക തിന്മക്കെതിരെ തിരി തെളിച്ചു പ്രതിജ്ഞ ചൊല്ലി പ്രതിഷേധിച്ചു.വൈസ് പ്രസിഡന്റ്‌ സിജിൽ പരിപാടികൾക്ക് നന്ദി അർപ്പിച്ചു സംസാരിച്ചു.പരിപാടികൾക്ക് K.C.Y.L മടമ്പം ഫൊറോന നേതൃത്വം നൽകി. പാച്ചോർ നേർച്ച സ്വീകരിച്ച ശേഷം ഏവരും പിരിഞ്ഞു.
ഈ ജപമാല റാലി ഏറ്റെടുത്തു നടത്തിയ ചമതച്ചാൽ, പയ്യാവൂർ വലിയ പള്ളി യൂണിറ്റുകൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
KCYL മടമ്പം ഫൊറോനാ സമിതി

പയ്യാവൂർ : മടമ്പം ഫൊറോന കെ.സി.വെ.എൽ ന്റെ ആഭിമുഖ്യത്തിൽ 06-10-2019 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് കാക്കത്തോട് നിന്നും ചമതച്ചാലിലേക്ക് ജപമാല റാലി നടത്തപ്പെട്ടു . KCYL മലബാർ റീജിയൺ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത് ആമുഖ സന്ദേശം നൽകി. തുടർന്ന് കാക്കത്തോട് നിന്ന് റാലിയായി ജപമാല ചൊല്ലി ചമതച്ചാൽ സെൻറ്. സ്റ്റീഫൻസ് പള്ളിയിൽ എത്തുകയും . അവിടെ വച്ചു ദീപിക റസിഡന്റ് മാനേജർ ഫാ. സെബാൻ ഇടയാടിൽ സമാപന സന്ദേശം നൽകുകയും ചെയിതു . റാലിയുടെ സമാപനാശീർവ്വാദം ഫാ.ലൂക്ക് പൂത്യക്കയിൽ നിർവ്വഹിച്ചു.തുടർന്ന് ലവ് ജിഹാദ് എന്ന സാമൂഹിക തിന്മക്കെതിരെ തിരി തെളിച്ചു പ്രതിജ്ഞ ചൊല്ലി പ്രതിഷേധിച്ചു.വൈസ് പ്രസിഡന്റ്‌ സിജിൽ പരിപാടികൾക്ക് നന്ദി അർപ്പിച്ചു സംസാരിച്ചു.പരിപാടികൾക്ക് K.C.Y.L മടമ്പം ഫൊറോന നേതൃത്വം നൽകി. പാച്ചോർ നേർച്ച സ്വീകരിച്ച ശേഷം ഏവരും പിരിഞ്ഞു.ഈ ജപമാല റാലി ഏറ്റെടുത്തു നടത്തിയ ചമതച്ചാൽ, പയ്യാവൂർ വലിയ പള്ളി യൂണിറ്റുകൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

KCYL മടമ്പം ഫൊറോനാ സമിതി

 



Latest

Copyrights@2016.