obituarylive Broadcasting

ഇ​ര​വി​മം​ഗ​ലം: വെ​ങ്ങാ​ലി​ൽ കു​രു​വി​ള (കു​ട്ട​പ്പ​ൻ)

Tiju Kannampally  ,  2019-10-06 09:41:43pmm

ഇ​ര​വി​മം​ഗ​ലം: വെ​ങ്ങാ​ലി​ൽ കു​രു​വി​ള (കു​ട്ട​പ്പ​ൻ-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊവ്വാഴ്ച(08.10.2019) രാവിലെ 9.30ന് ​ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി ഇ​ര​വി​മം​ഗ​ലം കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പെ​ണ്ണ​മ്മ, ചി​ന്ന​മ്മ, ബെ​സി, സി​സ്റ്റ​ർ ഷീ​ന എ​സ്‌​വി​എം, ലൂ​സി, ജെ​സി, ജ​യ്മോ​ൻ (യു​കെ), സി​ന്ധു (യു​കെ). മ​രു​മ​ക്ക​ൾ: സൈ​മ​ൺ ആ​ല​യ്ക്ക​ൽ (ഉ​ഴ​വൂ​ർ), തോ​മ​സ് മ​ണ​ത്ത​റ (ഇ​ര​വി​മം​ഗ​ലം), ബാ​ബു മു​ണ്ട​യ്ക്ക​ൽ (ക​ട​പ്പൂ​ർ), ബാ​ബു മ​ണ​ത്ത​റ (ച​ങ്ങ​നാ​ശേ​രി), ബി​സി നെ​ല്ലി​ക്കാ​ട്ടി​ൽ (ഉ​ഴ​വൂ​ർ), ലി​ജോ വ​ര​കു​കാ​ലാ​യി​ൽ (ക​ല്ല​റ).

ചൊവ്വാഴ്ച(08.10.2019) രാവിലെ

 

 



Latest

Copyrights@2016.