obituarylive Broadcasting

വെ​ളി​യ​നാ​ട്: തെ​ക്കേ​ക്കു​റ്റ് ഏ​ല​മ്മ ലൂ​ക്കോ​സ്.

Tiju Kannampally  ,  2019-10-06 09:37:42pmm

വെ​ളി​യ​നാ​ട്: തെ​ക്കേ​ക്കു​റ്റ് ലൂ​ക്കോ​സ് കു​രു​വി​ള​യു​ടെ (ദേ​വാ​ല​യ ശു​ശ്രൂ​ഷി, വെ​ളി​യ​നാ​ട് മി​ഖാ​യേ​ൽ പ​ള്ളി) ഭാ​ര്യ ഏ​ല​മ്മ ലൂ​ക്കോ​സ് (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊവ്വാഴ്ച(08.10.2019) രാവിലെ10.30ന് ​സെ​ന്‍റ് മൈ​ക്കി​ൾ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത കു​ന്നം​ക​രി മ​ഠ​ത്തി​ൽ​താ​ഴെ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ത്സ​മ്മ രാ​ജു (ബി​സി​എം കോ​ള​ജ് റി​ട്ട. സ്റ്റാ​ഫ്), ഷാ​ജി ലൂ​ക്കോ​സ്, ഡാ​ർ​ളി വി​ൽ​സ​ൺ, ഡെ​ൽ​ഫി ജോ​മി (പ​ദ്മ കാ​ർ​ഗോ​സ് പ​ട്ട​ണ​ക്കാ​ട്), ഡെ​യ്സി വ​ർ​ഗീ​സ്, ഷി​ബു ലൂ​ക്കോ​സ് (യൂ​ത്ത്ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ). മ​രു​മ​ക്ക​ൾ: രാ​ജു കൊ​ച്ചു​തു​ണ്ട​ത്തി​ൽ നീ​റി​ക്കാ​ട് (ബി​സി​എം കോ​ള​ജ് റി​ട്ട. സ്റ്റാ​ഫ്), ഷൈ​നി ഷാ​ജി വ​യ​ലി​ൽ​മേ​ൽ​പ്പു​റ​ത്ത് (റാ​ന്നി), വി​ൽ​സ​ൺ കൊ​ല്ല​പ്പ​ള്ളി​ൽ മാ​ന്നാ​നം(​എ​ക്സ് ആ​ർ​മി), ജോ​മി ലോ​ന​ൻ (മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ റോ​യ​ൽ റി​വ​റ കു​മ​ര​കം), വ​ർ​ഗീ​സ് മാ​ത്യു വ​ട​ക​ര (മാ​ന്നാ​നം), പ്രീ​തി ജോ​ർ​ജ് കാ​ട്ടി​പ്പ​റ​ന്പി​ൽ (ക​ണ്ണ​ങ്ക​ര).

 

ചൊവ്വാഴ്ച(08.10.2019) രാവിലെ

 

 



Latest

Copyrights@2016.